ഒടുവിൽ വല്ല വിധേനയും ബസ് വന്നു. 1 ഒരു മണിക്കൂറിലധികം വൈകി ആണ് എത്തിയത്. ആളുകൾ എല്ലാം തിരക്ക് പിടിച്ചു കേറി തുടങ്ങി. ചിലർ ജീവനക്കാരോട് പോയി തർക്കിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തിരക്ക് ഒഴിയുന്ന വരെ കാത്തിരുന്നിട്ടാണ് ഞാൻ കയറാൻ പോയത്.
ടിക്കറ്റ് ചെക്ക് ചെയ്തതിനു ശേഷം ഈ ബസ് സേലം വരയെ ഉള്ളൂ എന്നും. അവിടുന്ന് വേറെ ബസ് അറേഞ്ച് ചെയ്തിട്ടുണ്ട് എന്നും പറഞ്ഞു. സ്ഥിരം ഓട്ടം വരുന്ന ബസ് കംപ്ലൈന്റ്റ് ആണ് പോലും.ബസ് മുതലാളിക്കും, ഈ ഒരു നല്ല വാർത്ത എന്നോട് മൊഴിഞ്ഞ ആ ജീവനക്കാരനും ഒന്നും കൂടി പിതൃ സ്മരണ ചെയ്തിട്ട്, ഞാൻ എന്റെ സീറ്റ് തേടി നടന്നു.
ആഹാ കൊള്ളാം. ചുമ്മാതല്ല ആൾക്കാർ ഇവരോട് തർക്കിച്ചത്. എന്റെ സീറ്റ് നമ്പർ 15 വിന്ഡോ സീറ്റ് ആയിരുന്നു. പിറകിൽ നോക്കിയപ്പോൾ ഒരു പ്രണയ ജോഡി. ഒരു ചരക്കു പെണ്ണും ഒരു അടിപൊളി പയ്യനും. കണ്ടാൽ തന്നെ അറിയാം സെറ്റ് അപ്പ് ആണെന്ന്. ഒറ്റയ്ക്ക് കൊണ്ട് തിന്നെടാ തെണ്ടി എന്ന് മനസ്സിൽ ആ ചെറുക്കനെ പ്രാകി കൊണ്ടി എന്റെ സീറ്റിൽ ഞാൻ ആസനസ്ഥനായി.സീറ്റിൽ ഇരുന്നു ഞാൻ ചുറ്റും നോക്കി.
ഫ്രന്റ് സീറ്റിൽ 2 ആന്റിമാർ. ബെസ്‌റ് കണ്ണാ ബെസ്‌റ് . എന്റെ വിധിയെ പഴിച്ചു കൊണ്ടിഉ എനിക്ക് എതിരെ ഉള്ള സീറ്റിൽ നോക്കി. അവിടെ ഒരു ആന്റിയും, ഒരു പയ്യനും. എനിക്ക് സംശയമായി.. ആന്റി അധികം പ്രായമില്ല. പയ്യൻ മകൻ ആവാൻ വഴി ഇല്ല. അങ്ങനെ മനസ്സിൽ പലവിധ ചിന്തകളും ആയി ഇരിക്കുമ്പോൾ ഐവ…, നേരത്തെ നോട്ടമിട്ട ആന്റി എന്റെ തൊട്ടടുത്ത് വന്നിരുന്നു.. പഴവങ്ങാടി ഗണപതി ഭഗവാനുള്ള നേര്ച്ച 21 തേങ്ങയായി ഞാൻ ഉറപ്പിച്ചു.