ജോസ്ന: ഏട്ടാ Thanks. ശ്യാമള മാഡം ആണ് വിളിച്ചത്. എന്നോട് ഇവിടെ തെന്ന continue ചെയ്യാൻ പറഞ്ഞു. താങ്ക്സ് ഏട്ടാ.
ഞാൻ ഒന്ന് ചിരിച്ചു. കണ്ണാടിയിൽ നോക്കിയപ്പോൾ അങ്കിത ഗൗരവത്തിൽ എന്നെ നോക്കി ഇരിക്കുന്നു. ഞാൻ താങ്ക്സ് എന്ന് ചുണ്ട് കൊണ്ട് കാണിച്ചു. അവള് ഒരു പുച്ഛം വാരി വിതറി തല തിരിച്ചു പുറത്തേക്ക് നോക്കി ഇരുന്നു.
ടെസ്റ്റിംഗ് ക്യാമ്പ് നടക്കുമ്പോൾ അങ്കിത മാത്രം വളരെ ഗൗരവത്തിൽ ആയിരുന്നു, ജോസ്ന ആണേൽ സ്വർഗം കിട്ടിയ സന്തോഷത്തിലാണ്. ക്യാമ്പ് എല്ലാം പെട്ടന്ന് തീർത്തു എല്ലാവരും ഹോസ്പിറ്റലിൽ എത്തി. Samples arrange ചെയ്തു കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. അങ്കിത എന്നോട് ഒന്ന് സംസാരിക്കുക പോലും ചെയ്യാതെ വീട്ടിലേക്ക് പോയി. കവിതയും രമ്യയും ഞാനും മാത്രമായി ബാക്കി. പതിവ് കറക്കവും ഫുഡ് അടിക്കലും കഴിഞ്ഞു രണ്ടു പേരെയും ഡ്രോപ്പ് ചെയ്തു ഞാൻ pg യിൽ എത്തി. ഒന്ന് കുളിച്ചു ഫ്രഷ് ആയി അങ്കിതക്ക് ഫോൺ ചെയ്തു, അവള് അറ്റൻഡ് ചെയ്തില്ല. സോറി എന്നൊരു മെസ്സേജ് അയച്ചു, മറുപടി ഒന്നും വന്നില്ല.
ഞാൻ കാർ എടുത്ത് നേരെ അങ്കിത ഡോക്ടറുടെ വീട്ടിലേക്ക് ചെന്നു. വീടിനു മുൻപിൽ ചെന്നപ്പോൾ ഡോര് ചാരി ഇട്ടിട്ടെ ഉള്ളൂ, ഞാൻ ശബ്ദം ഉണ്ടാക്കാതെ അകത്തേക്ക് കയറി. ബെഡ്റൂമിൽ നിന്നും ഒരു മൂളിപ്പാട്ട് കേൾക്കുന്നുണ്ട്. വാതിൽ തുറന്നു നോക്കിയപ്പോൾ അവള് ഒരു ടവ്വൽ മുലക്കച്ച കെട്ടി ബോഡി ലോഷൻ പുരട്ടുക ആയിരുന്നു.
ഞാൻ അവളെ നോക്കി കൊണ്ട് “സോറി” എന്ന് ഒരു മെസ്സേജ് കൂടി അയച്ചു. മെസ്സേജ് ട്യൂൺ കേട്ടപ്പോൾ അവള് ഫോൺ എടുത്തു നോക്കി.