കവിത: ഒരിക്കലും നടക്കില്ല എന്നറിയാം പക്ഷെ അങ്ങനെ നടന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഞാൻ: സാരമില്ല. ഞാൻ ഉണ്ടാകും എന്നും നിൻ്റെ കൂടെ. നീ കൂടുതൽ ഒന്നും ചിന്തിക്കേണ്ട. കിടന്നു ഉറങ്ങിക്കോ.
കവിത: ഇപ്പോള് നല്ല ആശ്വാസം ഉണ്ട് അഖി. U r my gem. Love you da.. (എൻ്റെ കവിളിൽ ഒരു ഉമ്മ തന്നു)
ശെരി ആയിരുന്നു ഞാൻ പറഞ്ഞത്, സെക്സ് എന്ന വികാരത്തിനും ഉപരി അവള് എനിക്ക് ആരൊക്കെയോ ആയിരുന്നു. എന്നെ കെയർ ചെയ്യുന്നതിൽ മുന്നിൽ അവള് ആണ്. എൻ്റെ ഒരു നല്ല സുഹൃത്ത്, വെൽ വിഷർ, പാർട്ണർ, ഫിനാൻഷ്യൽ സപ്പോർട്ടർ എന്നീ റോളുകൾ കൈകാര്യം ചെയ്യാൻ അവളെ കഴിഞ്ഞേ ആരും ഉണ്ടായിരുന്നുള്ളൂ.
കവിതയുടെ കൂടെ ഞാനും ഉറക്കം പിടിച്ച് തുടങ്ങിയിരുന്നു. ചൂട് പറ്റി അവള് എൻ്റെ ദേഹത്തേക്ക് പൂർണമായും കയറി കിടന്നിരുന്നു.
രാവിലെ എഴുന്നേറ്റപ്പോൾ കവിത എൻ്റെ ദേഹത്ത് കിടന്നു നല്ല ഉറക്കം. അവളെ ഉണർത്താതെ ഞാൻ എഴുന്നേറ്റു ചെന്ന് ഒരു കട്ടൻ ചായ റെഡി ആക്കി. അവളെ വിളിച്ചു ഉണര്ത്തി ഞാനും അവളും കട്ടിലിൽ ഇരുന്നു ചായ കുടിക്കാൻ തുടങ്ങി.
കവിത: ഇന്നലെ ഞാൻ മതി മറന്നു ഉറങ്ങി അഖി. ഇത്രേം കംഫർട്ട് എനിക്ക് നിൻ്റെ കൂടെ ഇതിന് മുമ്പ് ഫീൽ ചെയ്തിട്ടില്ല. You have some magical powers അഖി..
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
ഞാൻ: നീ പോയി ഫ്രഷ് ആയി ഡ്യൂട്ടിക്ക് വരാൻ നോക്ക്. ഞാൻ പോകട്ടെ. ഹോസ്പിറ്റലിൽ കാണാം.
ഞാൻ യാത്ര പറഞ്ഞു ഇറങ്ങി എൻ്റെ PG യിലേക്ക് എത്തി കുളിച്ചു ഫ്രഷ് ആയി. ഹോസ്പിറ്റലിൽ എത്തിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി ജോസ്ന നില്ക്കുന്നു. ഞാൻ കാര്യം അന്വേഷിച്ചു.