ഞാൻ: നീ എന്തു വർത്തമാനം ആണ് പറയുന്നെ. എന്തേ അങ്ങനെ ചോദിച്ചെ ?
കവിത: ജോസ്‌ന നിന്നോട് ഭയങ്കര അടുപ്പം കാണിക്കുന്നു. ഇന്ന് അവളൂടെ ഡ്രസ്സിനെ പറ്റി നീ ഒന്നും പറയാത്തതിൽ അവൾക്ക് ഭയങ്കര വിഷമം ഉണ്ടായി. എനിക്ക് ഇതൊന്നും ഇഷ്ടമല്ല. അവള് നിൻ്റെ കെയറിങ് കൂടുതൽ ആഗ്രഹിക്കുന്നു. നിനക്ക് അവളോട് എന്തേലും ഉണ്ടോ.?
ഞാൻ അവളുടെ കവിളിൽ കൂടി ഒന്ന് തലോടി മുലയിൽ കൈ വെച്ച് പതുക്കെ ഒന്നു അമർത്തി. അവള് എൻ്റെ കൈ തട്ടി മാറ്റി.
കവിത: എന്നെ തൊടരുത്. ഞാൻ ചോദിച്ചതിന് മറുപടി പറ അഖിൽ.
ഞാൻ: എനിക്ക് ഒരു മാങ്ങാത്തോലിയും ഇല്ല. പിന്നെ അവൾക്ക് എന്നോട് ഒരു വല്യേട്ടൻ മോഡ് ആണ്. ഇപ്പൊ ഇതെന്താ ഇങ്ങനെ തോന്നാൻ.? അങ്ങനെ നോക്കുക ആണേൽ രമ്യ എന്നോട് എന്തോരം ക്ലോസ് ആണ്, അപ്പോ നിനക്ക് അങ്ങനെ ഒന്നും തോന്നിയില്ല ?
കവിത: രമ്യയ്ക്ക് നിന്നോട് ഒരു best friend ഇഷ്ടം ആണെന്ന് എനിക്കറിയാം. പക്ഷേ അതുപോലെ അല്ലല്ലോ ജോസ്‌ന ഇന്നലെ വന്ന കുട്ടി അല്ലെ.
രമ്യയെ പറ്റി അവളുടെ അഭിപ്രായം കേട്ടപ്പോൾ ഞാൻ ഉള്ളിൽ ഒന്ന് ചിരിച്ചു.
ഞാൻ: ഓഹോ. സാധാരണ പറയും, കൂടെ കിടക്കുന്നവന് രാപ്പനി അറിയാം എന്ന്. പക്ഷേ ഇത്ര നാളും നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ പെണ്ണേ. (ഞാൻ സെൻ്റി അടിച്ചു, അവള് അതിൽ വീണു)
കവിത വേഗം ചാടി എഴുന്നേറ്റു ഇരുന്ന് എൻ്റെ മുഖത്തേക്ക് നോക്കി.
കവിത: സോറി അഖി. ഞാൻ അങ്ങനെ പറഞ്ഞതല്ല. എനിക്ക് പേടിയാ, നിന്നെ മിസ്സ് ആകുമോ എന്ന്. ഒരു കാരണം കൊണ്ടും നിന്നെ മിസ്സ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. (അവളുടെ കണ്ണുകൾ നിറയുന്നു)