ഞാൻ: നീ ഒന്ന് ഫ്രഷ് ആവൂ. ഞാൻ അങ്ങോട്ട് വരുന്നുണ്ട്. നിന്നെ ഒറ്റക്ക് ഇട്ടു വരാൻ മനസ്സ് വരുന്നില്ല.
ഞാൻ കാർ സ്റ്റാർട്ട് ചെയ്ത് നേരെ കവിതയുടെ വീട്ടിൽ എത്തി. അവള് സോഫയിൽ കിടന്നു ടിവി കാണുന്നുണ്ട്.
ഞാൻ: നീ ഒന്ന് ഫ്രഷ് ആയി ആ പാഡ് ഒക്കെ ഒന്ന് മാറ്റി വാ. ഞാൻ ഫുഡ് എന്തേലും സെറ്റ് ചെയ്യാം.
കവിത: വേണ്ട അഖി. ബ്രെഡ് കഴിച്ചു adjust ചെയ്യാം ഞാൻ.
ഞാൻ അടുക്കളയിലേക്ക് കയറി അല്പം കഞ്ഞി ഉണ്ടാക്കാൻ ഉള്ള പരിപാടി തുടങ്ങി. പപ്പടവും കാച്ചി, ഉണ്ടായിരുന്ന പയർ കൊണ്ട് ഒരു ഉപ്പേരിയും റെഡി ആക്കി ടേബിളിൽ സെറ്റ് ചെയ്തു. അവള് ഫ്രഷ് ആയി വന്ന് കഴിക്കാൻ തുടങ്ങി. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അവള് കഴിച്ചു കഴിഞ്ഞപ്പോൾ ഉറങ്ങാൻ പറഞ്ഞു അയച്ചു പാത്രങ്ങൾ എല്ലാം ഞാൻ തന്നെ കഴുകി വൃത്തിയാക്കി വെച്ചു. ഞാൻ ബെഡ്റൂമിൽ ചെന്നപ്പോൾ അവള് കണ്ണ് തുറന്നു കിടക്കുന്നുണ്ട്. ഞാൻ ഒന്ന് മേൽ കഴുകി ഷോർട്സ് മാത്രം ഇട്ടു അവളുടെ അടുത്ത് ചെന്ന് കിടന്നു. നഗ്നമായ എൻ്റെ നെഞ്ചിലേക്ക് തല വെച്ച് അവള് കിടന്നു. ഞാൻ അവളുടെ അടിവയറ്റിൽ മെല്ലെ തടവി കൊണ്ട് കിടന്നു. എൻ്റെ നെഞ്ചിലൂടെ ഒരു നനവ് പടരുന്നത് ഞാൻ അറിഞ്ഞു തല പൊക്കി നോക്കി.
ഞാൻ: എന്ത് പറ്റി പെണ്ണേ.! എന്തിനാ കരയണെ.?
കവിത: ഏതൊരു പെണ്ണും സ്വന്തം ഭർത്താവിൽ നിന്നും പ്രതീക്ഷിക്കുന്നത് നിൻ്റെ അടുത്ത് നിന്നും കിട്ടിയപ്പോൾ സന്തോഷം വന്നതാ.
ഞാൻ: അതിനു എനിക്ക് നിന്നോട് സെക്സ് എന്നൊരു വികാരം മാത്രമല്ല ഉള്ളത്. നീ എൻ്റെ പെണ്ണല്ലേ. !!