ഒരു ദിവസം വാക്സിൻ ക്യാമ്പിന് പോകാൻ എല്ലാവരും കാറിൽ ജോസ്‌ന വരാൻ വെയിറ്റ് ചെയ്യുക ആണ്. അവള് ആണേൽ ലേറ്റ് ആയി. കുറച്ച് സമയത്തിനുള്ളിൽ അവള് വന്നു, അവളുടെ ഡ്രസ്സ് കണ്ട് എല്ലാവരും അന്തം വിട്ടു, കാരണം ധാവണി ആയിരുന്നു വേഷം, അതിൽ അവള് വളരെ സുന്ദരി ആയിരുന്നു.
ജോസ്‌ന: സോറി.. വീട്ടിൽ ഒരു ഫംഗ്ഷൻ ഉണ്ടായിരുന്നു. അതാ നേരം വൈകിയത്.
കവിത: ഡ്രസ്സ് നന്നായിട്ടുണ്ട്. കേറ്, നമുക്ക് പോകാം. എന്തായിരുന്നു ഫംഗ്ഷൻ. ?
രമ്യ: ഡ്രസ്സ് സൂപ്പർ ജോസ്‌ന. അടിപൊളി ലുക്ക് ആയിട്ടുണ്ട്.
അവള് കാറിൽ കയറി, ഞങൾ ലൊക്കേഷനിലേക്ക് പുറപ്പെട്ടു.
ജോസ്‌ന: ചെറിയച്ഛൻ്റെ ഹൗസ് വാർമിംഗ് ആയിരുന്നു. രാവിലെ പൂജ എല്ലാം ഉണ്ടായിരുന്നു.
കവിത: ഹ.. ലേറ്റ് ആയപ്പോൾ നീ വരില്ല ഇന്ന് കരുതി.
ജോസ്‌ന: ലീവ് എടുക്കാത്തതിന് വീട്ടിൽ വഴക്ക് കേട്ടു, but party ഉള്ളത് നൈറ്റ് ആണ്. പിന്നെ അങ്കിത ഡോക്ടറും ഇല്ലല്ലോ. അതാ വന്നേ.
വാക്സിൻ ക്യാമ്പിൽ എത്തി എല്ലാ ജോലിയും പെട്ടന്ന് തീർത്തു ഞങൾ ഹോസ്പിറ്റലിൽ തിരിച്ചു വന്നു. എല്ലാം ശെരിയാക്കി വെച്ച് എല്ലാവരും പിരിഞ്ഞു, രാത്രി വീട്ടിലേക്ക് എത്തണം എന്ന് പ്രത്യേകം പറഞ്ഞു കവിത പോയി. സമയം ഏകദേശം 2 മണി ആകുന്നതെ ഉള്ളൂ. ജോസ്‌ന എൻ്റെ അടുത്തേക്ക് വന്നു.
ജോസ്‌ന: ഏട്ടാ. എന്നെ ഒന്ന് ടിൻ ഫാക്ടറി ബസ് സ്റ്റോപ്പ് വരെ ഡ്രോപ്പ് ചെയ്യുമോ. ഈ ഡ്രസ്സ് എല്ലാം ഇട്ടു ബസിൽ പോകാൻ ബുദ്ധിമുട്ട് ആണ്.
ഞാൻ: അതിനെന്താ നീ കയറ്. ഞാൻ ഡ്രോപ്പ് ചെയ്യാം.