” മുന്നേ ആഗ്രഹം സൂചിപ്പിച്ചത് നാണം ഇല്ലാത്ത ഞാൻ എന്നിട്ട് കിട്ടിയത് മാന്യൻ ആയി ആദ്യം അഭിനയിച്ച ഈ സാറിന് ” റാഫി അവളോട് പറഞ്ഞു .
” അത് ഞാൻ കേട്ടാരുന്നു ഇനി ഒരു അപ്സരസിനെ തൊട്ടിട്ടേ പാവം നമ്മളെ ഒക്കെ തൊടുള്ളൂ എന്ന് ആരോ പ്രതിജ്ഞ എടുത്തു എന്ന് , അപ്പൊ പിന്നെ നമ്മളായി ശല്യപ്പെടുത്തേണ്ടല്ലോ ” അവളും വിട്ടുകൊടുക്കാതെ പറഞ്ഞു.
അതുകേട്ടു അവൻ ചമ്മിയ ചിരി ചിരിച്ചു.
അറബാബ് വന്നു എന്ന് സെക്യൂരിറ്റി ക്യാബിനിൽ നിന്നും കാൾ വന്നപ്പോൾ അയ്യാളുടെ കാറിൽ നിന്നും ബാഗ് എടുക്കാനായി ബൈ പറഞ്ഞിട്ട് സമീറ പാർക്കിങ്ങിലേക്ക് ഓടി.
” ഐ ആം ദി സോറി അളിയാ, അളിയന് പ്രശ്നം ഇല്ലെന്നു അറിയാം എന്നാലും ഒരു സോറി ” റാഫി ഹരിക്ക് മുന്നിലെ സീറ്റിലേക്ക് ഇരുന്നിട്ട് അവനോട് പറഞ്ഞു
” പന്ന മൈരേ ഒരു സൂചനപോലും തരാതെ എന്റെ പെണ്ണിനെ പൂശിയിട്ട് ഇപ്പൊ വന്നു സോറി പറയുന്നോ , ഒരു ഹിൻറ് തന്നിരുന്നേൽ ഞാൻ എവിടേലും ഒരു കാമറ എങ്കിലും വച്ചിട്ട് പോയേനെ , അവള് നീയുമായി നടത്തിയ ആദ്യത്തെ പരിപാടി കാണാൻ പറ്റിയില്ലല്ലോ എന്നാണ് വിഷമം” ഹരി ചിരിയോടെ പറഞ്ഞു.
” ക്ഷമിക്ക് അളിയാ അവള് നിനക്ക് ഒരു സർപ്രൈസ് തരാം എന്ന് പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചു, അപ്പോൾ ഞാൻ വെറും കാമുകൻ ആയിപോയളിയാ, പക്ഷെ അവൾ നീ അറിയരുതെന്ന് പറഞ്ഞിട്ടും ഞാൻ നിന്നെ അറിയിച്ചില്ലേ, അതാണ് മോനെ ആത്മാർത്ഥത ” അവൻ കണ്ണടച്ച് കൊണ്ട് പറഞ്ഞു.
” നിന്റെ ആത്മാർത്ഥത , തല എറിഞ്ഞു പൊട്ടിക്കും ഞാൻ ” ടേബിളിലിരുന്ന പേപ്പർ വെയ്റ്റ് എടുത്തു എറിയുന്ന പോലെ കാണിച്ചുകൊണ്ട് ഹരി പറഞ്ഞു.