” അയ്യേ , രാവിലെ ഒലിപ്പിക്കാൻ വിളിച്ചതാണോ , നിനക്ക് നാണമില്ലേ ” അവൾ ചിരിയോടെ ചോദിച്ചു.
” നിന്നോടുള്ള നാണമൊക്കെ കഴിഞ്ഞദിവസം കളഞ്ഞില്ലേ, ഇനി എന്തോന്ന് നാണം “കണ്ണിറുക്കികൊണ്ട് ഹരി പറഞ്ഞു
” ഓഹോ അതായിരിക്കും എന്നെ കണ്ടിട്ട് കുതിരയായി തോന്നിയെ ” അവൾ പറഞ്ഞു
” അത് പണ്ടേ തോന്നിയിട്ടുണ്ട് കുതിര ആണെന്ന് നിന്റെ കോൺഫിഡൻസ് കണ്ടിട്ട്, പക്ഷെ പെർഫോമൻസ് കണ്ടപ്പോൾ അല്ലെ മനസിലായെ വെറും കുതിര അല്ല ഒന്നൊന്നര കുതിര ആണെന്ന് , ഓ കിളവന്റെ ഭാഗ്യം ” ഹരി ഒലിപ്പിക്കുന്നത് തുടർന്നു.
” നിനക്ക് രാവിലെ വട്ടാണ് , ഞാൻ പോകുവാണ്, എന്റെ ജോലി തീർന്നില്ലേൽ കിളവൻ ഒന്നും നോക്കാതെ തെറിവിളിക്കും” അവൾ പറഞ്ഞു
” പോകല്ലേ ഇത് പറ, ഇനി എന്നാ ഒന്ന് കാണുന്നെ, വിശദമായി , കഴിഞ്ഞ ദിവസത്തെ ഒന്നുമായില്ല, മതിയായില്ല ” അവൻ പറഞ്ഞു.
” അയ്യടാ അതിനു സമയമാകുമ്പോൾ നോക്കാം , എന്നുമായാൽ ആ സുഖം അങ്ങ് പോകും, ഇടക്കിടക്ക് മതി. പറ്റുവെങ്കിൽ നീ ഇപ്പൊ ആ കിളവന്റെ കാര്യത്തിൽ ഒരു തീർപ്പുണ്ടാക്കി താ, അങ്ങനെ എങ്കിലും എനിക്ക് സമാധാനം കിട്ടട്ടെ , ഡെയിലി പത്തു തവണ വിളിച്ചാൽ അഞ്ചു തവണയും നിന്റെ കെട്ടിയോളുടെ കാര്യം പറഞ്ഞു കെഞ്ചാനെ ആൾക്ക് നേരമുള്ളൂ, ഒന്നുമില്ലേലും മുതലാളി അല്ലേടാ ഇത്തിരികൂടി കഴിഞ്ഞാൽ അയ്യാൾ കാലുപിടിക്കാൻ തുടങ്ങും എന്ന് തോന്നുന്നു ” ചിരിയോടെ സമീറ പറഞ്ഞു.
” അതിനു ഞാൻ എന്നാ ചെയ്യാനാടി, അങ്ങേരോട് ഓക്കേ പറഞ്ഞതല്ലേ നീ , നിന്നെ പോലെ ഒരു കുതിര കൂടെ ഇല്ലേ അങ്ങേർക്ക് , കുറച്ചു അടങ്ങാൻ പറയ് , ആദ്യം അതിനു മുന്നേ പ്ലാൻ ചെയ്ത പരിപാടി ഈ ആഴ്ച ഒന്ന് നടത്തട്ടെ ഞങ്ങൾ ” ഹരി കണ്ണിറുക്കികൊണ്ട് പറഞ്ഞു.