“തൻ പേടിക്കണ്ട , ഞാൻ ഭർത്താവു അധികാരം കൊണ്ടൊന്നും വരില്ല , ഇത് പോലെ അങ്ങ് പോയാൽ മതി ” റാഫി ഞെട്ടി ഇരിക്കുന്ന അവൾക്ക് ധൈര്യം നൽകി .
” ഏയ് ഇത് ജസ്റ്റ് ഒരു രസം അല്ലെ , അവിഹിതത്തേക്കാൾ മനോഹരമല്ലേ രണ്ടു പേരേം ഭർത്താവായി കരുതുന്നത് , ലീഗലി ഞാൻ മാത്രാണ്, ഇത് നമ്മൾ മൂന്നു പേരും മാത്രം ഉള്ളപ്പോൾ ഉള്ള കാര്യം മാത്രാണ് ” ഹരിയും അവൾക്ക് ഉറപ്പുനൽകി.
” അപ്പൊ ഇനി ചടങ്ങു നടക്കട്ടെ ” ഹരി ഒരു പരികർമിയെ പോലെ മാറി.
രണ്ടാളുടെയും മുഖത്തു മുന്നില്ലാത്ത വിധം ഒരു പരിഭ്രമം ഹരിക്ക് തോന്നി . ഹരി ടീവിയിൽ സെലക്ട് ചെയ്തു വച്ചിരുന്ന നാദസ്വരം ഓൺ ആക്കി . മുറിയിൽ കല്യാണ മേളം മുഴങ്ങി .
” മൂന്നു വട്ടം കെട്ടിക്കോളു ” ഹരി താലി എടുത്തു റാഫിയുടെ ഇരു കൈകളിലേക്കും നൽകി കൊണ്ട് പറഞ്ഞു .റാഫി താലി വാങ്ങി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, അവളുടെ മുഖത്തെ പരിഭ്രാത്തിൽ ചിരി പൂർണമായും മുഖത്തെത്തിയില്ല എങ്കിലും ഒരു പുഞ്ചിരി വരുത്തി . റാഫി അവളുടെ ഇരു തോളിലും കൈകൾ വച്ചു അവളുടെ കഴുത്തിലേക്ക് താലിചരട് മൂന്നു വെട്ടം കെട്ടി . ഹരി പ്ലാസ്റ്റിക് മാല എടുത്തു അഞ്ജുവിന്റെ കയ്യിൽ നൽകി എന്നിട്ട് റാഫിയുടെ കഴുത്തിൽ ഇടാൻ പറഞ്ഞു . വിറയ്ക്കുന്ന കയ്യോടെ അഞ്ജു റാഫിയുടെ കഴുത്തിലേക്ക് മാല അണിയിച്ചു . തിരികെ റാഫിയും ഹരി നൽകിയ മാല അവളുടെ കഴുത്തിൽ അണിയിച്ചു. പിന്നെ ഹരി സിന്ദൂര ചെപ്പു തുറന്നു അവളുടെ നെറ്റിച്ചുട്ടി കിടക്കുന്ന സീമന്ത രേഖയിൽ സിന്ദൂരം അനിയൻ റാഫിയോട് പറഞ്ഞു . നെറ്റിച്ചുട്ടിയെ തെല്ലു മാറ്റി റാഫി അവിടേക്ക് സിന്ദൂരം ചാർത്തി . അഞ്ജുവിന്റെ കയ്യിലേക്ക് പുടവയുടെ ട്രേ എടുത്തു നൽകി . എന്നിട്ട് രണ്ടാളെയും എഴുന്നേൽപ്പിച്ചു അവർക്ക് പിന്നിലായി വന്നു നിന്ന് അവളുടെ വലതു കരം എടുത്തു അവന്റെ വലതു കരത്തിലേക്ക് വച്ചു നൽകി . അവനോട് അവളെയുംകൊണ്ട് നിലവിളക്കിനു ചുറ്റും വലംചെയ്യാൻ പറഞ്ഞു .