ഹരിയുടെ ഭാര്യ അഞ്ജന 4 [Harikrishnan]

Posted by

 

” ആണേൽ കൊള്ളാം, എന്തായാലും നീ നാളെ ലീവ് അല്ലെ ഇപ്പൊ പോയി കസ്റ്റംസ് ഫയൽ എന്റർ ചെയ്തു തീർക്കു” ഹരി പറഞ്ഞു

 

” ഓ ശരി സാർ ” ഹരിയോട് കളിയായി പറഞ്ഞു കൊണ്ട് അവൻ ക്യാബിനിൽ നിന്നും ഇറങ്ങി അവന്റെ വർക്ക് ടേബിളിലേക്ക് പോയി

————————————

 

അടുത്ത ദിവസം വൈകുന്നേരം 6  മണിക്ക് ഉള്ള തമിഴ് സിനമക്ക് ഹരി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു .

 

” അപ്പോൾ കല്യാണ പെണ്ണ് മൈലാഞ്ചി ഇട് , ഞാൻ പോയിട്ട് വരാം” ഹരി അവളെ കളിയാക്കി കൊണ്ട് പറഞ്ഞു . എല്ലാത്തിനും സമ്മതം പറഞ്ഞെങ്കിലും അഞ്ജുവിനു നല്ല ടെൻഷൻ തോന്നുന്നുണ്ടായിരുന്നു .

” പോ അവിടുന്ന് ” എന്നും പറഞ്ഞു കൊണ്ട് അവൾ തലയിണ എടുത്തു അവനെ എറിഞ്ഞു . അവൻ ചിരിച്ചു കൊണ്ട് ഒഴിച്ച്‌ മാറി പിന്നെ സിനിമക്കായി വീട്ടിൽ നിന്നും ഇറങ്ങി .

——————————————

ഫ്ലാറ്റിന്റെ മെയിൻ ഡോറിൽ കാളിങ് ബെൽ കേട്ട് അഞ്ജു ക്ലോക്കിലേക്ക് നോക്കി  , സമയം ആറ് പത്ത്, ബ്യുട്ടീഷ്യൻ ആരിക്കും എന്ന് അവൾക്ക് മനസിലായി , ചമ്മലാണോ പേടി ആണോ എന്ന് തിരിച്ചറിയാനാകാത്ത വികാരത്തോടെ അഞ്ജു ഡോറിലേക്ക് നടന്നു പതിയെ ഡോർ തുറന്നു .

 

” അഞ്ജു അല്ലെ ” മലയാളി അല്ലാത്ത ഒരാൾ മലയാളം പറയുന്ന സ്ലാങ്ങിൽ   സുന്ദരിയായ യുവതി വാതില്ക്കല് നിന്ന് കൊണ്ട് ചോദിച്ചു .

 

” അതെ ….” എന്താണ് കൂടുതൽ ചോദിക്കുക എന്ന് അറിയാത്തപോലെ അഞ്ജു നിന്നു.

 

” റാഫിക്ക  പരഞ്ഞിട്ടു നാൻ വന്നത് , പേര്  ജ്യോതി” മുറി മലയാളത്തിൽ  യുവതി സ്വയം പരിചയപെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *