ഹരിയുടെ ഭാര്യ അഞ്ജന 4 [Harikrishnan]

Posted by

 

” എന്റെ പൊന്നെ ഞാൻ കളിയാക്കിയതല്ല ,കേട്ടപ്പോൾ ത്രില്ല് അടിച്ചു പോയി , അതോണ്ട് ഒന്ന് ചോദിക്കണം എന്ന് തോന്നി, അത് പോട്ടെ മണവാളൻ ചെക്കന് പല ആഗ്രഹങ്ങൾ ആണ് പറയുന്നത് ” ഹരി പറഞ്ഞു.

 

” എന്ത് ” അവൾ പെട്ടെന്ന് ചോദിച്ചു

 

” കല്യാണ പെണ്ണ് പുതിയ പട്ടുസാരിയിൽ ആരുന്നേൽ കൊള്ളാം എന്ന്, അത് ഞാൻ വാങ്ങാം എന്ന് പറഞ്ഞു , പിന്നെ കയ്യിലും കാലിലും മെഹന്ദി ഇട്ടു കല്യാണ പെണ്ണിനെ  കാണാൻ ഒരു കൊതിയെന്നു , അതിനു നിന്നോട് ചോദിക്കണം എന്ന് പറഞ്ഞു. എന്തെ അതൂടങ്ങു സമ്മതിച്ചുകൂടെ , അവന്റെ പരിചയത്തിൽ ഒരു പെണ്ണുണ്ടെന്നു മെഹന്ദി ഇടുന്നതു , ഓക്കേ പറഞ്ഞേക്കട്ടെ ” ഹരി വിശദമായി പറഞ്ഞു

 

” അയ്യേ എനിക്കെങ്ങും വയ്യ ” അവൾ ചമ്മലോടെ പറഞ്ഞു

 

” അതിനെന്താ , ഒരു രസമല്ലേ , ഞാൻ നിനക്ക് ഓക്കേ ആണെന്ന് പറയാൻ പോകുവാണേ” ഹരി പറഞ്ഞു

 

” സിനി വരുന്നു ഓക്കേ  എങ്കിൽ ” അവൾ പെട്ടെന്ന് പറഞ്ഞു

 

” ശരി , ഓക്കേ പറയാമല്ലോ അല്ലെ ” ഹരി വീണ്ടും ചോദിച്ചപ്പോൾ നാണത്തോടെ ഒരു മൂളലിൽ മറുപടി  ഒതുക്കി അവൾ ഫോൺ കട്ട് ചെയ്തു.

ഹരി ഫോൺ വച്ചിട്ട് ടേബിളിൽ നിന്നും ലാൻഡ്ഫോൺ എടുത്തു റാഫിയുടെ എക്സ്റ്റൻഷൻ നമ്പർ ഡയല് ചെയ്തു .

 

” ങ്ങാ പറയടാ ” ഫോൺ എടുത്തുകൊണ്ട് റാഫി ചോദിച്ചു.

 

” മെഹന്ദി ഓക്കേ ” ഹരി പറഞ്ഞു

 

” താങ്ക് യു മോനെ, നീ ആണ് കൂട്ടുകാരൻ “റാഫി സന്തോഷത്തോടെ പറഞ്ഞു

 

” അവിടെ ഇരുന്നു പറഞ്ഞു നാട്ടുകാരെ അറിയിക്കേണ്ട , ആ സാലിയൻ ഒക്കെ കള്ള ബഡുവ ആണ് മലയാളം നല്ലോണം മനസിലാകും, അറിയാത്തപോലെ നടിക്കുകയാണ് ” ഹരി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *