ഹരിയുടെ ഭാര്യ അഞ്ജന 4 [Harikrishnan]

Posted by

 

” നമ്മുടെ ജേക്കബിന്റെ അറബാബിന്റെ പൂള് ഉണ്ട് , നല്ല സൗകര്യമാണ് , ജേക്കബ് വഴി നോക്കിയാൽ കിട്ടും സെക്യൂരിറ്റിയെ ഒക്കെ  ഒഴിവാക്കി കിട്ടും , അത് ഞാൻ സെറ്റ് ആക്കാം” റാഫി പറഞ്ഞു

 

” അത് വേണോ , ജേക്കബ് അറിഞ്ഞാൽ മോശമല്ലേ ” ഹരി മടിയോടെ ചോദിച്ചു.

 

” ഞാൻ നിന്റെ കൂട്ട് മാന്യൻ അല്ലല്ലോ , സൊ അവനു അറിയാം എനിക്ക് എല്ലാ പരിപാടിയും ഉണ്ടെന്നു , അവൻ ഇടക്കിടക്ക് ഓരോ പീസുകളെയും കൊണ്ട് അവിടെ ആണ് പരിപാടി നടത്തുന്നത് , അവന്റെ അര്ബാബ് ആണേലും ഇടക്ക് അവിടെ കൂടുന്ന കാര്യം അവൻ പറഞ്ഞിട്ടുണ്ട് . ഞാൻ  എനിക്ക് ഏതേലും പീസിനെയും കൊണ്ട് പോകാൻ ആണെന്ന് പറഞ്ഞോളാം അവനോട് , നീ അറിയണ്ട ഒന്നും ” റാഫി പറഞ്ഞു

” ഓക്കേ എങ്കിൽ നീ പൂള് ബുക്ക് ചെയ്തേക്കു” ഹരി ആവേശത്തോടെ പറഞ്ഞു . അവന്റെ സമ്മതം കത്ത് നിന്നപോലെ റാഫി ഫോണെടുത്തു ജേക്കബിനെ വിളിച്ചു സംസാരിച്ചു.ആവശ്യം കേട്ട ജേക്കബ് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.

 

” എന്തായി ” ഹരി ആകാംഷയോടെ ചോദിച്ചു

 

” അത് അവധി ദിവസമല്ലേ ബുക്കിംഗ് ആയി പോയിട്ടുണ്ടോ എന്ന് നോക്കിയിട്ട് ഇപ്പൊ വിളിക്കാം എന്ന് പറഞ്ഞു  ” റാഫി പറഞ്ഞു . അപ്പോളേക്കും ജേക്കബിന്റെ കാൾ വന്നു റാഫി സംസാരിക്കുന്നതിൽ നിന്നും സംഭവം ഓക്കേ ആണെന്ന് ഹരിക്ക് തോന്നി.

 

” എന്തായെടാ ” ഹരി ആകാംഷയോടെ ചോദിച്ചു

 

” അത് സെറ്റ് ആയി , നമ്മുക്ക് കീ തന്നിട്ട് വാച്ച്മാൻ അവിടെന്നു പൊയ്ക്കോളും , നമ്മൾ അകത്തു കേറി ലോക്ക് ആക്കിയാൽ മതി എന്ന്  ജേക്കബ് പറഞ്ഞു ” ഹരി പറഞ്ഞു . ” ഇനി നീ മെഹന്ദി കൂടി ഒന്ന് പെർമിഷൻ വാങ്ങിയാൽ ബാക്കി എല്ലാം സെറ്റ് ആണ് ” റാഫി വീണ്ടും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *