എന്നിരുന്നാലും ഇടയ്ക്കു കടക്കണ്ണിലെന്നെ നോക്കി വീണ്ടുംവീണ്ടും ചിരിയടക്കാൻ ശ്രെമിയ്ക്കുന്നുണ്ടായിരുന്നു…
“”…മ്മ്മ്..?? എന്തോത്തിനാ ചിരിയ്ക്കുന്നേ..??”””_ ഞാനവളെനോക്കി കണ്ണുരുട്ടി…
അതോടവൾക്കു ചിരി മറയ്ക്കാൻ സാധിയ്ക്കാതെയായി…
“”…പറേടീ… എന്തോത്തിനാ ചിരിയ്ക്കുന്നേ..?? ഇവിടാരേലും മുണ്ടില്ലാണ്ടു നിൽപ്പുണ്ടോ..??”””_ ഞാൻ സ്വരമൊന്നുകൂടി കടുപ്പിച്ചുകൊണ്ട് ചോദിച്ചപ്പോൾ അവളുടെചിരിയുടെ ആഴവുംകൂടി…
…അതല്ലേലുമങ്ങനാ… അവള് ദേഷ്യപ്പെട്ടാൽ ഞാൻനിന്നു വിറയ്ക്കും… എന്നാൽ ഞാൻ ദേഷ്യപ്പെട്ടാലോ അവളെന്നെ കളിയാക്കി ചിരിയ്ക്കും…. ചിലപ്പോൾ കൊഞ്ഞനംകാട്ടി എന്റെ ദേഷ്യംകൂട്ടാനും ശ്രെമിയ്ക്കും… ഞാൻ ദേഷ്യപ്പെടുന്നത് കാണുന്നതുതന്നെ നാശത്തിനൊരു ഹരമാണന്നേ.!
“”…എന്തേയ്..?? മുണ്ടില്ലാണ്ട് നിന്നാമാത്രേ ചിരിയ്ക്കാമ്പാടുള്ളോ… എന്നിട്ട് നീ മുണ്ടില്ലാണ്ട് നിൽക്കുമ്പോൾ ഞാൻ ചിരിയ്ക്കുവാ ചെയ്യാറ്..??മ്മ്മ്..??”””_ അവൾ വീണ്ടും ചിരിച്ചുകൊണ്ട് എനിയ്ക്കഭിമുഖമായി ചേർന്നുനിന്നു…
എന്നിട്ട് ബനിയൻക്ലോത്ത് നൈറ്റിയ്ക്കുള്ളിൽ നിറഞ്ഞുനിന്ന മുല എന്റെതോളിലേയ്ക്കു ചേർക്കുവേം ചെയ്തു…
ഉത്തരം മുട്ടിപ്പോയതിനാൽ പിന്നെ ഞാനൊന്നും മിണ്ടിയില്ല…
“”…എടാ അന്നത്തവസ്ഥ നെനക്കറിയാവുന്നതല്ലേ..?? നീയാരാന്നു ചോദിച്ചവൾക്ക് നമ്മുടെ വീട്ടുകാരെയറിയായ്രുന്നു… അപ്പൊ നമ്മളെയൊരുമിച്ച് കണ്ടകാര്യം വീട്ടിലാണം പറഞ്ഞാലോ എന്നുകരുതിയാ പെട്ടെന്നങ്ങനെ ചോദിച്ചപ്പോൾ കൂട്ടുകാരീടനിയനാന്ന് പറഞ്ഞേ… അന്നവളോട് നീയെന്റെ ചെക്കനാണെന്നെങ്ങാനും പറഞ്ഞിരുന്നേൽ അപ്പോൾതന്നെ വീട്ടിലറിഞ്ഞേനെ… അങ്ങനെയെങ്കിൽ നമ്മുടെ കള്ളത്തരം മുഴുവൻ പൊളിയുകയും ചെയ്യില്ലായിരുന്നോ..?? ഇതൊക്കെ ഞാനന്നുതന്നെ പറഞ്ഞതാണല്ലോ… എന്നിട്ടും നീയിപ്പോഴുമിതൊക്കെ മനസ്സിലിട്ടോണ്ട് നടക്കുവാല്ലേ..?? കള്ളക്കുട്ടൂസ്..!!”””