അങ്ങനെ എന്നോട് പോയി ഉറങ്ങാൻ പറഞ്ഞു ചേച്ചി ഉറങ്ങാൻ പോയി. ഞാൻ റൂമിൽ ബെഡിൽ കിടന്നതുo ഉറങ്ങിയതുപോലും അറിഞ്ഞില്ല. രാവിലെ നേരത്തെ എണീക്കുന്ന ശീലം ഉള്ളത്കൊണ്ട് ഞാൻ നേരത്തെ എഴുനേറ്റു. അടുക്കളയിലേക്ക് കയറി ചായ ഉണ്ടാക്കി. അപ്പോഴേക്കും. ചേച്ചി എണീറ്റു വന്നിട്ടുണ്ടായിരുന്നു. ചേച്ചിക്കും ഒരു ചായ ഇട്ടുകൊടുത്തു. എന്റെ ചായ കുടിച്ചപ്പോഴേക്കും ചേച്ചി എന്നോട്
ചേച്ചി : നീ കൊള്ളാല്ലോ..അടിപൊളി ചായ ഒക്കെ ഉണ്ടാക്കാൻ അറിയുമല്ലോ…
ഞാൻ : എനിക്ക് എന്ത് വേണമെങ്കിലും ഉണ്ടാക്കാൻ അറിയാം..
ചേച്ചി : എന്നാൽ അമ്മയ്ക്കും ഒരു ചായ ഉണ്ടാക്കി കൊടുത്തേക്ക്…
ഞാൻ : അമ്മ എവിടെ ഞാൻ കണ്ടില്ലല്ലോ…
ചേച്ചി എന്നെയും കൊണ്ട് അമ്മയുടെ റൂമിലേക്ക് കൊണ്ടുപോയി. അമ്മ ഉറക്കത്തിൽ നിന്നും എഴുനേറ്റ് ഇരിക്കുകയായിരുന്നു. എന്നെക്കണ്ടതും മുഖത്തു ആശ്ചാര്യാഭവം കണ്ടു.
ചേച്ചി: ഇതാണ് ഞാൻ ഇന്നലെ പറഞ്ഞ ദീപു..
അമ്മ : അഹ്..ദീപു മോനെ ഇന്നലെ ഇവൾ പറഞ്ഞിരുന്നു..
ചേച്ചി :അമ്മേ ഇനി ഇവൻ ഇവിടെ നിന്നോട്ടെ… അമ്മയ്ക്കും ഒരു കൂട്ട് ആവുമല്ലോ..
അമ്മ : ഓഹ് അതിനെന്താ… ദീപുനു ഇവിടെ ഒരു കുറവും ഉണ്ടാവില്ല..
അമ്മയുടെ മുഖത്തു സന്തോഷം നിറഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടു. അമ്മയെ കണ്ടാൽ ജയലളിതയെ പോലെ ഉണ്ട് കാണാൻ നല്ല തടിയും വെളുത്ത നിറവും ഒരു 55 വയസ് പ്രായം ഉണ്ട്
അങ്ങനെ ഞങ്ങൾ എല്ലാ കാര്യങ്ങളും സംസാരിച്ചു. ഞാൻ ചേച്ചിയെ അടുക്കളയിൽ എല്ലാ കാര്യങ്ങൾക്കും സഹായിച്ചു. ചേച്ചി സ്കൂളിലെ ടീച്ചർ ആണ് രാവിലെ പോയാൽ പിന്നെ വൈകീട്ടെ വരു..