ഞാൻ ഒരിക്കലും കട്ടിലിൽ ഒന്നും കിടന്നിട്ടില്ല. ചേച്ചി അപ്പോഴേക്കും ഒരു ടവൽ എടുത്തുകൊണ്ടുവന്ന് എന്നോട് കുളിച്ചു വരാൻ പറഞ്ഞു.ഞാൻ കുളിച്ചു വന്നു ഡ്രെസ് ഒക്കെ മാറ്റി എന്നോട് കഴിക്കാൻ വേണ്ടി വിളിച്ചു. എനിക്ക് നല്ല ഭക്ഷണം ഒക്കെ തന്നു ചേച്ചി എന്നോട് ചോദിച്ചു
ചേച്ചി : എന്തുപറ്റി മോനെ… എന്താ നിനക്ക് സഹായം വേണ്ടത്..
ഞാൻ കാര്യങ്ങൾ എല്ലാം ചേച്ചിയോട് തുറന്ന് പറഞ്ഞു..
ചേച്ചി : അപ്പോ നിനക്ക് താമസിക്കാൻ സ്ഥലവും ഒരു. ജോലിയും വേണം അല്ലെ…
ഞാൻ : അതെ…
ചേച്ചി : ഞാൻ ഒരു കാര്യം പറയട്ടെ.. നീ വേറെ ഒന്നും വിചാരിക്കരുത്…
ഞാൻ : ചേച്ചി പറഞ്ഞോളൂ…
ചേച്ചി :മോനെ നിനക്ക് ഇവിടെ നിന്നൂടെ… ഇവിടെ ഞാനും എന്റെ അമ്മയും മാത്രമേ ഉള്ളു.. ഞാൻ സ്കൂളിൽ പോയാൽ അമ്മയെ നോക്കാൻ ആരുമില്ല..
ഞാൻ : എനിക്ക് നിൽക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല.. പിന്നെ ആളുകൾ എന്ത് വിചാരിക്കും ചേച്ചി… പിന്നെ എനിക്ക് അമ്മയെ നോക്കാൻ ഒന്നും അറിയില്ല..
ചേച്ചി : നീ അമ്മയെ അങ്ങനെ നോക്കുക ഒന്നും വേണ്ട… സമയത്തിന് മരുന്ന് കൊടുക്കുകയും എണ്ണയിട്ട് കൊടുക്കുകയും ഒക്കെ ചെയ്താൽ മതി..പിന്നെ ആളുകൾ എന്തും വിചാരിച്ചോട്ടെ.. അവരുടെ ചിലവിന് അല്ലല്ലോ ഇവിടെ നമ്മൾ ജീവിക്കുന്നത്
ഞാൻ : അങ്ങനെ ആണെങ്കിൽ എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല.. ചേച്ചിയുടെ ഭർത്താവ് ഒക്കെ എവിടെ.
ചേച്ചി : മോനെ ഞാൻ കല്യാണം കഴിച്ചിട്ടില്ല.. അമ്മക്ക് വയ്യാത്തത് കൊണ്ട് കല്യാണം വേണ്ട എന്ന് വെച്ച്..
ഞാൻ : അതെയോ..