ഞാൻ പറഞ്ഞു ഇടപ്പള്ളി. ചേച്ചി പറഞ്ഞു.. “ആഹ് അതിന് ഇനിയും സമയമുണ്ട് ഉറങ്ങിക്കോളൂ” ഞാൻ ചേച്ചിയോട് സോറി പറഞ്ഞു. ചേച്ചി കേട്ടതും എന്നോട് “എന്തിനാ സോറി പറയുന്നത് ”
ഞാൻ: ഞാൻ തോളിൽ കിടന്നു ഉറങ്ങിയതിന്…
ചേച്ചി : അതിനെന്താ.. ഞാൻ വിചാരിച്ചു അറിഞ്ഞുകൊണ്ട് ആണ് തോളിൽ കിടന്ന് ഉറങ്ങിയത് എന്ന് ചിലർ അങ്ങനെയും ഉണ്ടല്ലോ…
ഞാൻ : അറിഞ്ഞുകൊണ്ടല്ല ചേച്ചി… അറിയാതെ ഉറങ്ങിപോയതാണ്.
ചേച്ചി : എനിക്ക് മനസിലായി.. നല്ല ക്ഷീണം ഉണ്ട് അത് മുഖതും കാണാനുണ്ട്…മോൻ എന്താ ചെയുന്നത് പടിക്കുകയാണോ അതോ ജോലി ചെയ്യുകയാണോ..
ഞാൻ : ജോലി ആണ് ചേച്ചി..
ചേച്ചി : എന്താണ് ജോലി..
ഞാൻ : ഹോട്ടലിലെ ജോലി ആണ്..
ചേച്ചി: വീട്ടിൽ ആരൊക്കെ ഉണ്ട്..
ഞാൻ: അങ്ങനെ ആരും ഇതുവരെ ഇല്ല.. ഞാൻ ഒരു അനാഥൻ ആണ്. പിന്നെ ഇവിടെത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്തുജീവിക്കുന്നു.
എന്റെ കാര്യങ്ങൾ എല്ലാം ഞാൻ അവരോട് തുറന്ന് പറഞ്ഞു. അത്രെയും നേരംചിരിച്ചുകൊണ്ട് കേട്ടുനിന്ന അവർ എന്റെ കഥകൾ കേട്ടപ്പോൾ കണ്ണുനിറയുന്നത് കണ്ടു. എന്റെ ചെറുപ്പം മുതലേ ഉള്ള കാര്യങ്ങൾ എന്നോട് ചോദിച്ചു.
ചേച്ചി : മോനെ ഇത്രെയും കഷ്ടപ്പെട്ട് ജീവിക്കുന്ന ആളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല..
ഞാൻ : അങ്ങനെ കഷ്ടപ്പാട് ഒന്നും ഇല്ല.. ചെറുപ്പത്തിൽ ഭക്ഷണംകഴിക്കാൻ വേണ്ടി കൊറേ അനുഭവിച്ചു. ഇപ്പോ ഒരു പണിയുണ്ട് അതുകൊണ്ട് കൊറേ പ്രേശ്നങ്ങൾ മാറി.
ചേച്ചി : മോന്റെ പേരെന്താ…
ഞാൻ : ദീപു..
ചേച്ചി : ഞാൻ എന്റെ നമ്പർ തരാം ഇപ്പോ എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കാം..