ശിക്ഷ
Siksha | Author : Churul
രക്ഷ ടീച്ചറുടെ വരവിനായി നീരജയും നിരഞ്ജനും കാത്തിരുന്നു.
അഞ്ചു മണി ആയതും ടീച്ചർ പതിവുപോലെ അവരുടെ വീട്ടിലെത്തി.
നിരഞ്ജൻ എന്ന കണ്ണൻറെ പ്ലസ് ടു ക്ലാസുകൾക്കും നീരജ എന്ന നീരുവിന്റെ ഡിഗ്രി രണ്ടാം വർഷ ക്ലാസുകൾക്കും ട്യൂഷൻ എടുക്കാനാണ് രക്ഷ ടീച്ചറുടെ വരവ്.
പൊതുവേ കർക്കശ കാരിയാണ് രക്ഷ.
ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയില്ല എങ്കിൽ രണ്ടുപേരെയും തന്റെ കയ്യിലുള്ള ചൂരലിന് നല്ല പെട കൊടുക്കും രക്ഷ ടീച്ചർ.
അതിന് ഉള്ള അനുവാദം കണ്ണന്റെയും മാതാപിതാക്കൾ രക്ഷ ടീച്ചർക്ക് നൽകിയിട്ടുണ്ട് എങ്ങനെ പഠിപ്പിച്ചാലും എന്ത് ശിക്ഷകൾ കൊടുത്താലും മക്കളുടെ റിസൾട്ട് വരുമ്പോൾ അവർക്ക് ഉന്നത വിജയം വേണം എന്ന വാശിയാണ് ഇരുവർക്കും.
എന്നാൽ ഈയിടെയായി ലക്ഷ ടീച്ചറുടെ ശിക്ഷണങ്ങളുടെ രീതി മാറിയിരിക്കുന്നു എന്ന് ചിന്തയിലായിരുന്നു നീരും കണ്ണൻ ആവട്ടെ ഇന്ന് ഏതെങ്കിലും ചോദ്യത്തിന് ഉത്തരം നൽകിയില്ലെങ്കിൽ ടീച്ചറുടെ കയ്യിൽ നിന്നും കിട്ടുന്ന അടിയുടെ വേദന ഓർത്ത് ഇരിപ്പായിരുന്നു.
പതിവുപോലെ ക്ലാസ് ആരംഭിച്ചു.
അല്പനേരം കഴിഞ്ഞതും രക്ഷ ടീച്ചർ നീരുവിനോട് ചോദിച്ച ചോദ്യത്തിന് നീരു ഇരുന്നു തപ്പി കളിച്ചു.
രക്ഷ ടീച്ചറുടെ മുഖം മാറി ദേശത്താൽ ചുവന്നു.
കണ്ണൻ പേടിയോടെ നോക്കി.
നിന്നെ ഒക്കെ പഠിപ്പിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി. എത്ര തന്നാലും നിനക്കൊന്നും മര്യാദയ്ക്ക് പഠിക്കാൻ പറ്റില്ല അല്ലേടി. നീയിങ്ങ് എഴുന്നേറ്റ് വന്ന് ഇവിടെ നിന്ന് നീരജേ…. ഒരു വേഷയിട്ട് അതിന് അഭിമുഖമായാണ് രക്ഷ ടീച്ചറുടെ ഇരിപ്പ് നീരജയും കണ്ണനും അവർക്ക് അഭിമുഖമായി അപ്പുറത്തെ വശത്തും.