” അയ്യോ, ആന്റി മുട്ട കഴിക്കില്ലേ, ആന്റിക്ക് വേണ്ടേ ”
” കഴിക്കും, എന്നാലും നീ കഴിച്ചോ, ആരോഗ്യം വരട്ടെ 😊”
” ആണോ, എനിക്കല്ലേലും മുട്ട ഭയങ്കര ഇഷ്ടമാ, ”
രണ്ടുപേരും കഴിച്ചു കഴിഞ്ഞിട്ട്
” ടാ എനിക്ക് നല്ല ക്ഷീണം ഉണ്ടെടാ, ഞാനൊന്നു കിടക്കട്ടെ ”
” ചിലപ്പോൾ ബിരിയാണി കഴിച്ചതിന്റെതാവും, ആന്റി കിടന്നോ ”
” എന്നാൽ ശെരിടാ ”
അവൾ അകത്തു പോയി കിടന്നു. അവൻ പറമ്പിൽ ചുമ്മാ ഒന്ന് നടക്കാൻ തുടങ്ങി. പരിസരം മുഴുവനും ഒന്ന് ചുറ്റി നടന്നു കണ്ടു. ബിരിയാണിയുടെ പവർ കൊണ്ടുതന്നെ അവനും ഒരു ചെറിയ മന്ദത തോന്നി, അവൻ തിരികെ വീട്ടിലേക്ക് വന്നു. അകത്ത് കയറി ഡോർ ലോക്ക് ചെയ്തു അവളിടെ അടുത്ത് അവനും കിടന്നു. അവളെ നോക്കിയപ്പോൾ അവൾ നല്ല ഉറക്കമായിരുന്നു. അവൻ അവളെ കെട്ടിപ്പിടിച്ചോണ്ട് അവൻ കണ്ണുകൾ അടച്ചു കിടന്നു. അവൻ പതിയെ ഉറക്കത്തിലേക്ക് വീണു.
വൈകുന്നേരം ആയപ്പോൾ അവൻ ഉണർന്നു, അവളെ അവിടെ കാണാൻ ഇല്ല. അവൻ എഴുന്നേറ്റു പുറത്തേക്കിറങ്ങി വന്നപ്പോൾ അവൾ കുളത്തിന്റെ ഭാഗത്തു നിന്നും വരുന്നു. അവൾ നടന്നു അവന്റെ അടുത്തേക്ക് വന്നു.
” ടാ കിടന്നുറങ്ങിയതല്ലേ ഒന്ന് കുളിക്കെടാ , ”
” എനിക്കൊന്നും വയ്യ ”
അവൻ അവളെ നോക്കുമ്പോൾ അവൾ ഒരു നൈറ്റിയും ഇട്ടോണ്ട് കുളി കഴിഞ്ഞ അവളുടെ തലമുടിയിൽ ഒരു ടൗവൽ കൊണ്ടു ചുറ്റി വെച്ചിരിക്കുന്നു. അവളിടെ കൈയ്യിൽ രാവിലെ കഴുകി ഇട്ട ഡ്രസ്സ് ഉണ്ടായിരുന്നു.
” ആന്റി എന്തിനാ ഇപ്പോഴും നൈറ്റി ഇടുന്നത് ”
” ടാ, ഞാൻ നൈറ്റിയും കൂടി ഇടാതെ ഇരുന്നാൽ… ഒന്ന് പോടാ “