“”ഷംസൂ… എനിക്ക് സമ്മതം… പക്ഷേ വേറൊരു കാര്യം എനിക്കറിയണം.. അത് നീ പറഞ്ഞാലേ ഇതിന് ഞാൻ സമ്മതിക്കൂ…”
ഷംസുവിന് കാര്യം മനസിലായി.. എന്താണ് ഇത്താക്ക് അറിയേണ്ടതെന്നും മനസിലായി..
“ഇത്താ.. അത് ഞാൻ പറയാം.. പക്ഷേ അതിന് മുൻപ് ഇത്ത ഇതൊന്ന് നോക്ക്…”
എന്ന് പറഞ്ഞ് കൊണ്ട് ഷംസു, മൊബൈലിൽ നിന്നും ഒരു ഫോട്ടോ അവളെ കാണിച്ചു.
ഒന്നും മനസിലാകാതെ റംല അത് വാങ്ങി നോക്കി. സുന്ദരനായൊരു ചെറുപ്പക്കാരൻ.. ജീൻസും ടീ ഷർട്ടും വേഷം.. ഈ നാട്ടുകാരനൊന്നുമല്ല.. ഈ നാട്ടിൽ ഇത്രയും സുമുഖനായൊരാളില്ല.പക്ഷേ ഇതെന്തിനാ തന്നെ കാണിച്ചെതെന്ന് മാത്രം റംലക്ക് മനസിലായില്ല..
“ ഇത്താക്ക് ആളെ മനസിലായോ…?’
അവൾ ഇല്ലെന്ന് തലയാട്ടി.
“” ഇതാണ് ഇവിടെ ഒരു കട തുടങ്ങുന്നു എന്ന് പറഞ്ഞ ആൾ… പേര് ടോണിച്ചൻ..”
അപ്പഴും അവൾക്ക് ഒന്നും മനസിലായില്ല..
“” ഇത്താക്ക് ഇയാളെ ഇഷ്ടപ്പെട്ടോ..?’”
ഒരു കുറുക്കന്റെ കൗശലത്തോടെ, റംലയെ നോക്കിക്കൊണ്ട് ഷംസു ചോദിച്ചു.
അവൾ സംശയത്തോടെ അവനെ നോക്കി..
“” ഇത്താ.. ഇനി ഒരു ചോദ്യം കൂടി ഞാൻ ചോദിക്കും.. അതിനും കൂടി ഇത്ത വ്യക്തമായ ഉത്തരം തരണം…
മാത്തുക്കുട്ടിക്ക് പകരം ഞാൻ ടോണിച്ചനെ ഇത്താക്ക് വേണ്ടി കൊണ്ടു വരട്ടേ.. മാത്തുവിനേക്കാൾ എന്ത് കൊണ്ടും നല്ലത് ടോണിച്ചൻ തന്നെയാണ്.. ഇത്ത കണ്ടില്ലേ.. നല്ല സുന്ദരനല്ലേ…?
മാത്തുവിനേക്കാൾ ആരോഗ്യവാനല്ലേ.. ഇത്തയുടെ എല്ലാ ആഗ്രഹങ്ങളും തീർക്കാൻ ടോണിച്ചന് കഴിയും..ഇത്താക്കിത് സമ്മതമാണെന്ന് ഞാൻ കരുതിക്കോട്ടെ..?’”
റംല കുറച്ച് നേരം അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
പിന്നെ ചുവന്ന ചുണ്ടുകൾ പിളുത്തി.