കേൾക്കുന്നതൊന്നും റംലക്ക് വിശ്വസിക്കാനേ പറ്റാത്ത കാര്യങ്ങളായിരുന്നു.. വിളറി വെളുത്ത്, ഞെട്ടിത്തരിച്ച്, അനങ്ങാൻ പോലുമാകാതെ റംലയിരുന്നു.
പക്ഷേ, ഇതൊരു കുറ്റസമ്മതമാണോ.. ?
അതോ, ബ്ലാക്ക്മെയിലിംഗാണോ എന്ന് മനസിലാക്കാൻ റംലക്കായില്ല..
ഇതിന്റെയൊക്കെ ആവശ്യമുണ്ടോ.. ?
അവന് നേരിട്ട് ചോദിച്ചാൽ പോരെ.. ? താനെന്തിനും തയ്യാറാണെന്ന് അവന് മനസിലായതല്ലേ.. ?
പിന്നെന്തിനാ… ?
പക്ഷേ, ഷംസു വീണ്ടും അവസാനത്തെ ആണിയടിക്കാൻ ഒരുങ്ങി.
“” എനിക്കിതൊന്നും താൽപര്യമില്ലെന്നല്ലേ ഇത്ത മനസിലാക്കിയത്… ?
ഇത്രയൊക്കെ കാണിച്ച് തന്നിട്ടും, ഞാനൊന്നിനും ശ്രമിക്കാഞ്ഞിട്ട് ഞാനൊരു പൊട്ടനാണെന്നല്ലേ ഇത്ത കരുതിയത്… ?
അതുകൊണ്ടല്ലേ ഇത്ത മാത്തുക്കുട്ടിയെ നോക്കിയത്… ?
ഇന്ന് രാവിലെ കൂടി മാത്തുക്കുട്ടിക്ക് ഇത്ത സൂചന കൊടുത്തില്ലേ..?
അതെല്ലാം ഞാനറിയുന്നുണ്ടായിരുന്നു… “
റംലയുടെ ദേഹമാസകലം കിടുങ്ങിപ്പോയി.. അത് ഭയം കൊണ്ടായിരുന്നു.. ഒരു സർപ്പം കഴുത്തിൽ ചുറ്റിയ പോലെ അവളൊന്ന് വിറച്ചു..
എന്റെ റബ്ബേ… താൻ മാത്തുക്കുട്ടിയെ വളക്കാൻ ശ്രമിക്കുന്നതും ഇവൻ കണ്ടെന്ന്…
താനറിയാതെ, തന്റെ എല്ലാ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്ന ഇവന്റെ ലക്ഷ്യമെന്ത്..?
ഓ.. ഉപദേശമായിരിക്കും.. അതിനാണിവൻ ഇത്രയും പറഞ്ഞത്.. പക്ഷേ, മാത്തുക്കുട്ടിയുടെ കാര്യം ഇവനറിഞ്ഞത് തനിക്ക് കുറച്ചിലായി.. തന്നെയൊരു മോശം സ്ത്രീയായി ഇവൻ കാണുമോ… ?
“” ഇത്താ… ഞാനിത്രയും കാര്യങ്ങൾ ഇത്തയോട് പറഞ്ഞത് എന്തിനാണെന്ന് ഇത്താക്ക് മനസിലായോ…?””