മഞ്ഞ്മൂടിയ താഴ് വരകൾ 4 [സ്പൾബർ]

Posted by

അതും പറഞ്ഞ് സൗമ്യ ബാത്ത്റൂമിലേക്ക് പോയി.
നാൻസി അലമാരയിൽ നിന്നും രണ്ട് പാന്റിയെടുത്തു. അവളിട്ടതും കുതിർന്നിട്ടുണ്ട്. അതൂരിയെടുത്ത് പുതിയതൊന്നിട്ടു. സൗമ്യക്കുള്ളത് കട്ടിലിൽ വെച്ച് അവളേയും കാത്തിരുന്നു.

=========================

ടൗണിലെത്തി, സുരേഷേട്ടനെ കണ്ട് എല്ലാ കാര്യങ്ങളും സംസാരിച്ചു. ടൗണിലെ അറിയപ്പെടുന്ന വെൽഡിംഗ് പണിക്കാരനാണ് അയാൾ. സ്വന്തം മകനുൾപെടെ നാലഞ്ച് പണിക്കാരുമുണ്ട്. മുകളിലും, സൈഡിലും ഷീറ്റിട്ട് മറച്ച കടമുറിയാണെങ്കിലും, ഒരു പേപ്പറിൽ അതിന്റെ പ്ലാൻ ടോണി വരച്ച് കാണിച്ച് കൊടുത്തപ്പോൾ സുരേഷേട്ടന് തോന്നി, ഇവൻ ഒരു എഞ്ചിനീയറാണെന്ന്. അത്ര കൃത്യമായിട്ടായിരുന്നു ടോണി വരച്ചത്..
നാളെത്തന്നെ പണിക്ക് വരാം എന്ന് സുരേഷേട്ടൻ പറഞ്ഞു.
വേണ്ട സാധനങ്ങളെല്ലാം ഇന്ന് തന്നെ കൊണ്ട് പോകാം എന്ന് മാത്തുകുട്ടി പറഞ്ഞു.
കമ്പിയും, ഷീറ്റുമൊക്കെ അത് വിൽക്കുന്ന കടയിൽ നിന്നും വാങ്ങി.
അവരുടെ വണ്ടിയിൽ തന്നെ അതെല്ലം എത്തിക്കാം എന്ന് പറഞ്ഞു.
പിന്നെ മാത്തുക്കുട്ടി, ടോണിയേയും കൊണ്ട് പോയത്, ഒരു ഹോൾ സെയിൽ കടയിലേക്കാണ്. മാത്തുക്കുട്ടി സാധനങ്ങൾ വാങ്ങുന്നതും ഈ കടയിൽ നിന്നാണ്.
മണിമലയിൽ ടോണിച്ചൻ ഒരു കട തുടങ്ങുന്ന വിവരം അവൻ കടക്കാരോട് പറഞ്ഞ് പരിചയപ്പെടുത്തി. അവർ സന്തോഷത്തോടെ അവനെ സ്വീകരിച്ചു. അവിടെയും കാര്യങ്ങളെല്ലാം സംസാരിച്ച് ഇറങ്ങി.ഇന്ന് മാത്തുക്കുട്ടിക്ക്കുറച്ച് സാധനങ്ങളേ വാങ്ങാനുള്ളൂ. അവർ സംസാരിച്ചിരുന്ന സമയം കൊണ്ട് കടയിലെ പണിക്കാർ അതെല്ലാം ജീപ്പിൽ കയറ്റി.

Leave a Reply

Your email address will not be published. Required fields are marked *