അവന്റെ ഹൃദയമിടിപ്പ് കൂടി അവൾ അവനെ തന്നെ നോക്കി നിന്നുപോയി.
ഗിരി സകല ധൈര്യവും സംഹരിച്ചു എന്നിട്ട്
ഗിരി : എന്റെ പേര് ഗിരി ഞാൻ തന്നെ ഒന് പരിചയപ്പെടാൻ വന്നതാ
സൗമ്യ : mmm
ഗിരി : എന്താ പേര്
സൗമ്യ : സൗമ്യ
അവൾ അവനെ നോക്കി ചിരിച്ചോണ്ട് തന്നെ പറഞ്ഞു, അവൾ ഭക്ഷണം വിരൽ കൊണ്ട് മാറ്റികൊണ്ട് ഇരുന്നു.
ഗിരി : തന്റെ നോട്ടം കണ്ടിട്ട് എന്റെ കണ്ട്രോൾ പോകുന്നടോ.
സൗമ്യ : അതെന്താ എനിക്ക് നോക്കിക്യുടെ
ഗിരി : അതിനെന്താ നോക്കാൻ ഒരു കൊഴപ്പവും ഇല്ല. പക്ഷെ നോക്കിയ മാത്രം പോരല്ലോ.
സൗമ്യ : പിന്നെ
ഗിരി : നമ്മൾക്ക് ഒന്ന് സംസാരികണ്ടേ
സൗമ്യ : സംസാരിക്കണമോ
ഗിരി : വേണം,(ഗിരി മനോജ് വന്നേക്കാം എന്നാ ഭയത്തിൽ) സൗമ്യയുടെ നമ്പർ ഒന്ന് തേരാമോ
സൗമ്യ : വേണ്ട ഗിരിയുടെ നമ്പർ എനിക്ക് തന്ന മതി ഞാൻ വിളിച്ചോളാം
ഗിരി അവളെ നോക്കി ഒന്ന് ചിരിച്ചു അവളും, അവൻ മെശയിൽ ഇരുന്ന പേന എടുത്തു അവൾ ഭക്ഷണം പൊതിഞ്ഞു കൊണ്ടുവന്ന പേപ്പറിൽ നമ്പർ എഴുതി. സൗമ്യ അന്നൊരു നീല ബ്ലൗസും സെറ്മുണ്ട് സാരീ ആണ് ധരിച്ചിരുന്നെ. അവൻ അവളുടെ മാറിടത്തിൽ നോക്കി അവളോട് ചോദിച്ചു വിളിക്കില്ല എന്ന്. അവൾ പറഞ്ഞു ഞാൻ വിളികാം ഇപ്പോൾ പൊക്കോ എന്ന്. അവൾ അവനെ നോക്കി ചിരിച്ചോണ്ട് ആണ് അത് പറഞ്ഞത്. അവൻ ഇറങ്ങിയതും സ്കൂളിന്റെ ഉടമ അഗത്തേക്ക് വന്നതും ഒരേ സമയം ആയിരുന്നു.
സൗമ്യ ഉടനെ : ആഹ് ഫോം മൊത്തം ഫിൽ ചെയ്തു കൊണ്ട് വന്ന മതി കേട്ടോ.
മൊതലാളിക്ക് സംശയം തോന്നാതെ ഇരിക്കാൻ അവൾ ഗിരിയോട് അങ്ങനെ പറഞ്ഞു. അവൻ അതും കേട്ട് അവളെ നോക്കി വിളിക്കണേ എന്ന് ആംഗ്യം കാണിച്ച് അവിടെ നിന്നും ഇറങ്ങി നേരെ മനോജിന്റെ കടയിൽ കയറി.