ഗിരി : ചാടാൻ പോയിട്ടുണ്ട് പക്ഷെ ഇപ്പൊ കൊറേ കാലമായി ഇനിപ്പോ നിന്റെ വീട്ടിൽ ചാടല്ലോ 😜
സൗമ്യ : അയ്യടാ, അല്ല ആരുടെ വീട്ടിൽ ആയിരുന്നു ചാട്ടം.
ഗിരി : പഴയ കാമുകി
സൗമ്യ : പഴയ കാമുകിയോ അതെന്താ ഇപ്പൊ അല്ലെ.
ഗിരി : അല്ല.
സൗമ്യ : അതെന്ത് പറ്റി.
ഗിരി : അതൊക്കെ വലിയ കഥയാണ് മോളെ പിന്നെ പറഞ്ഞു തരാം, ഇപ്പൊ ഞാൻ റെഡി ആവട്ടെ നിന്നെ കാണാൻ കൊതിയാകുന്നു.
സൗമ്യ : ശെരി, വേഗം വാ എനിക്കും കൊതിയാകുന്നു.
ഗിരി : ഒക്കെ എന്നാ വെക്കട്ടെ
സൗമ്യ : mm ശെരി.
ഗിരി : ഓക്കെ ഇപ്പൊ വരാം bye.
ഗിരി ഫോൺ കട്ട് ചെയ്തപ്പോളാണ് മനുവിന്റെ മിസ്സ്ഡ് കോൾ കണ്ടത്.
അവൻ മനുവിനെ വിളിച്ചു അവൻ നടന്ന കാര്യങ്ങൾ ഓക്കെ പറഞ്ഞു.
മനു : അളിയാ ഇനിവേച്ചുതാമസിപ്പിക്കല്ലും നീ അവളെ നല്ലപോലെ സുഖിപ്പിച്ചു നിർത്തണം അല്ലെ കൈയിൽ നിന്നുപോകും.
ഗിരി : ഒക്കെ ഞാൻ ഇപ്പൊ അവളെ കാണാൻ അങ്ങോട്ട് പോകുവാ.
മനു : അളിയാ എന്തായാലും നീ അവളെക്കാണാൻ പോകുവല്ലേ പറ്റുമെങ്കിൽ അകത്ത് കേറി അവളുമായി ചെറിയവല്ല കലാപരിപാടിയും നടക്കുമോ എന്ന് നോക്ക്.
ഗിരി : വല്ല പ്രേശ്നവും ആകുവോ
മനു : എടാ അവൾ നിനക്ക് സെറ്റായില്ലേ പിന്നെ എന്തിനാ പേടിക്കുന്നെ.
ഗിരി : അതല്ലടാ പുറത്ത് നിന്ന് ആരേലും വന്നല്ലോ.
മനു : ഓ അതാണോ ഒരുകാര്യം ചെയാം ഞാനും വരാം, ഞാൻ മനോജിന്റെ കടയിൽ നിന്ന് നോക്കാം ആരേലും വന്ന ഫോണിൽ പറയാം നീ ഹെഡ്സെറ്റ് വെച്ചാൽ മതി.
ഗിരി : ആ അത് കൊള്ളാം നല്ല ഐഡിയ.
മനു : ശെരി നീ എന്നാ കോളേജിലോട്ട് വാ.
ഗിരി : ഒക്കെ.