ഷീല : അതൊക്കെ ശെരിയാവും നീ വിഷമിക്കല്ലേ
രാഘവേട്ടൻ വീട്ടിലേക്കു പൊയ്
ഫസീല : ചേച്ചി ചേച്ചിക്ക് വേണ്ടത് രാഘവേട്ടൻ തരുന്നില്ലേ
ശീല : അത് പിന്നെ
ഫസീല : ഉണ്ടോ ഇല്ലയോ ചേച്ചി പറ
ഷീല : അതുണ്ട് അങ്ങേർക്കു എന്നും എന്തേലും ചെയ്തില്ലേ ഉറങ്ങാത്തില്ല
ഫസീല അകത്തേക്ക് നോക്കിയിട്ട്
ഫസീല : ചേച്ചിക്ക് അറിയോ അങ്ങേരു വത്ര നാളായി എന്നെ ഒന്ന് തോട്ടിട്ടു. എനിക്കും ഇല്ലേ ചേച്ചി ആവശ്യങ്ങൾ അങ്ങേരു വന്നാൽ ഇടക്ക് എന്തേലും വേഗം ചെയ്തു തീർക്കും എന്നിട്ട് പോകും
ഷീല :+ചില ആണുങ്ങൾക്ക് അത് താല്പര്യം കാണില്ല അതാ ഷീണിച്ചു പോകും
ഫസീല : അതൊന്നുമല്ല എന്നെ മടുത്തു ചേച്ചി എന്റെ പ്രായം ചേച്ചി നോക്കിക്കേ എനിക്കു ഇനി എന്നാ നല്ലൊരു ജീവിതം ഉണ്ടാവൂല എന്നാ സന്തോഷം കിട്ടുക പുറത്തൊന്നും പൊയ് വരിക
ഷീല :അവൻ വരട്ടെ മോളെ പറയാം
ഫസീല : എന്നെ പോലെ തന്നെയാ ചേച്ചി പലരുടെയും ജീവിതം മടുത്തു എങ്ങനെലും ഒന്ന് അവസാനിച മതിയെന്ന
ഷീല : നീ വേണ്ടാത്തത് പറയല്ലേ
ഫസീല : സഹിക്കാൻ പറ്റണില്ല മോനെ ഓർത്താ ഞാൻ ഇപ്പോഴും ഇങ്ങനെ എന്നെ കെട്ടിക്കാൻ നടന്ന കുറെ നാറികൾക്കു ഇതൊന്നും അറിയണ്ട കാണണ്ടല്ലോ എന്റെ വിധിയാണ് 😥😥😥
ഷീല : നീ കരയല്ലേ ഞാൻ പരിഹാരം ഉണ്ടാക്കാം നീ പൊയ് കിടക്ക് സമയം കുറെ ആയി.
പിന്നെ എപ്പോഴോ ഒരു ഉറക്കത്തിൽ മയങ്ങി അവൾ ഉറങ്ങി രാവിലെ എണീറ്റു കൊച്ചിന് പോകാൻ ഉള്ളത്കൊണ്ട് കറിയും ചോറും റെഡി ആക്കി കൊടുത്തു സ്കൂളിൽ അയച്ചു. കുറെ കഴിഞ്ഞു അവൾ തുണിയൊക്കെ വാഷിംഗ് മെഷീനിൽ ഇട്ടു പിന്നെ തനിക്കുള്ളത് കഴിക്കാന്നുണ്ടാക്കി വച്ചിട്ട് പൊയ് കുളിച്ച് ബ്രെഷ് ചെയ്ത് വന്നു വേഗം chaya കുടിച്ചു.