ചൊവ്വാദോഷത്തിന്റെ ഗുണങ്ങൾ 2 [Chaiwala Chicha]

Posted by

“നിങ്ങ പറയപ്പ, എന്താണ് പറ്റിയതെന്ന്?

“ഇതെന്തൊരു കുഞ്ഞാണപ്പാ, അതെ അറിയാതെ കടിച്ചത് തന്നെ”

“അല്ല കുഞ്ഞുമ്മ, നമ്മൾ സ്വയം കടിച്ചാൽ ആ ഭാഗത്തെങ്ങിനെയാ നമ്മുടെ പല്ലുകൊള്ളുക” ഞാൻ എത്ര നോക്കിയിട്ടും അവിടെ കടിക്കാൻ പറ്റുന്നില്ലല്ലോ” “ഇതാരോ കടിച്ചുവലിച്ചപോലെ ഉണ്ടല്ലോ എന്റെ കുഞ്ഞി കുഞ്ഞമ്മേ” ഞാൻ കുഞ്ഞമ്മേടെ രണ്ടുകവിളിലും പിച്ചികൊണ്ടുപറഞ്ഞു”

“അപ്പൊ നിനക്കതറിയാം, പക്ഷെ എന്റെ വായിൽ നിന്ന് കേൾക്കാനല്ലേ നീ ഇത്രയും അഭിനയിച്ചത്”

“ഒരു കണ്ട്രോൾ ഒക്കെ വേണ്ടേ ഇതൊക്കെ ചെയ്യുമ്പോൾ, മുറിഞ്ഞുപോയിരുന്നെങ്കിലോ”

“നല്ല കണ്ട്രോൾ ഉള്ള ആളുതന്നെ”

“അതെന്താ കുഞ്ഞമ്മേ അങ്ങനെ പറഞ്ഞെ”

“അതൊന്നും ഇപ്പൊ നിനക്ക് മനസ്സിലാകൂല കുഞ്ഞി, കല്യാണമൊക്കെ കഴിയട്ടെ അപ്പൊ കാണാം, ഒരു ദിവസം നീയും ഇതുപോലെ ചുണ്ടിൽ പല്ലിന്റെ അടയാളവുമായി എന്റെ മുന്നിൽ വരും”

“പിന്നെ, എന്നെ ആരെങ്കിലും ഇതുപോലെ കടിക്കാൻ വന്നാൽ ഞാൻ നല്ല അടികൊടുക്കും”

“മോളെ അതൊന്നും ആ സമയത്ത് അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, അതൊക്കെ ചെയ്‌തുപോകുന്നതാണ്”

ഈ ഒരു സംഭവത്തിനുശേഷം ഞാനും കുഞ്ഞുമ്മയും 2 കൂട്ടുകാരികളെപോലെ ആയി മാറി.

വർഷങ്ങൾ കടന്നുപോയി, ഇതിനിടയിൽ ഞാനൊരു ചേച്ചിയായി, കല്യാണം കഴിഞ്ഞു 2 വർഷത്തിനുശേഷമാണ് കുഞ്ഞുമ്മ എന്റെ അനുജത്തിക്ക് ജന്മം നൽകിയത്. കാണാൻ എന്നെപോലെ ആയിരുന്നു അവളും. അവളുടെ പേര് ഞാനാണ് സെലക്ട് ചെയ്തത്. (യാസ്മീൻ)

ഇന്നവൾക്ക് മൂന്നുവയസ്സ് തികയുന്ന ദിവസമാണ്, അതുപോലെ ഞാൻ നല്ല മാർക്കോടെ ഡിഗ്രി പാസായദിവസവും.

Leave a Reply

Your email address will not be published. Required fields are marked *