എനിക്ക് ദേഷ്യം വന്നു പറഞ്ഞു…..
പക്ഷേ അത് കേട്ടതും അവള് വന്നു എന്നെ കെട്ടി പിടിച്ചു… ഒരുപാട് ഉമ്മ വച്ച്.. പക്ഷേ ഒരു മരം പോലെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ…. പക്ഷേ അവളുടെ ഉത്സാഹവും സന്തോഷവും കണ്ടപ്പോൾ എനിക്ക് ചെറിയ ഒരു സമാധാനം….
അവൾ തന്നെ വീട്ടിലും അവളുടെ കെട്ടിയവനോടും എന്തൊക്കെയോ കള്ളങ്ങൾ പറഞ്ഞു എല്ലാം സെറ്റ് ആക്കി… അവളുടെ ബെസ്റ്റ് ഫ്രണ്ടിൻ്റെ അനിയൻ്റെ കല്ല്യാണം ആണ് ഞായറാഴ്ച പോയിട്ട് പിറ്റേന്നേ വരികയുള്ളൂ… ഇതായിരുന്നു പ്ലാൻ ഞാൻ കൂടെ ഉള്ളത് കൊണ്ട് അളിയനും അച്ഛനും അമ്മയും സമ്മതിച്ചു എനിക്ക് ഇപ്പോഴും എൻ്റെ മനസ്സ് പിന്നോട്ട് വലിക്കുന്നുണ്ട്.. പക്ഷേ കഴിയുന്നില്ല…
ഓരോ ദിവസം കഴിയും തോറും ടെൻഷൻ കൂടി കൂടി വന്നു ചുരുക്കം പറഞ്ഞാൽ ഞാൻ ചിരിക്കാൻ പോലും മറന്നു പോയിരിക്കുന്നു…. പക്ഷേ അവളെ കണ്ടപ്പോൾ എനിക്ക് തന്നെ അതിശയം തോന്നി…. ബ്യൂട്ടി പാർലറിൽ പോയി ഫേഷ്യൽ ചെയ്തു, പുതിയ ഡ്രസ്സ് വാങ്ങി…. ഇപ്പോൾ അവർ ഈ ലോകത്ത് ഒന്നുമല്ല….
ശനിയാഴ്ച തന്നെ ജോസേട്ടനെ വിളിച്ച് ഞാൻ എറണാകുളത്തിന് പോവുകയാണെന്ന് ഞായറാഴ്ച രാവിലെ ജോസേട്ടൻ എറണാകുളം വന്നിട്ട് എന്നെ വിളിച്ചാൽ മതി എന്നും പറഞ്ഞിട്ടുണ്ടായിരുന്നു….. ഞാൻ ഇല്ലാത്തതുകൊണ്ട് പുള്ളിക്ക് വരാൻ താല്പര്യമില്ലായിരുന്നു പക്ഷേ എന്തൊക്കെയോ പറഞ്ഞു അവസാനം പുള്ളി വരാമെന്ന് സമ്മതിച്ചു….
അങ്ങനെ ഞാനും അവളും രാവിലെ തന്നെ യാത്രതിരിച്ചു അവളെ കണ്ടപ്പോ തന്നെ എനിക്ക് അതിശയം തോന്നി എന്തൊരു സൗന്ദര്യം… അവൾ ഒരുപാട് സുന്ദരി ആയി… എന്ത് തന്നെ ആയാലും കാമുകനെ കാണാൻ പോകുകയല്ലെ…… ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം….. ഏകദേശം 10 മണി ആയപ്പോഴേക്കും ഞങ്ങൾ കലൂരിൽ എത്തി അവിടെ ഒരു ഹോട്ടലിൽ 2 റൂമെടുത്തു….