കർമ്മഫലം 4 [നീരജ് K ലാൽ]

Posted by

ഒരു ദിവസം പുള്ളി വൈകന്നേരം വീട്ടിലേക്ക് പോകുന്ന സമയം നോക്കി ഞാൻ ബൈക്കും എടുത്ത് ഇറങ്ങി…. കവലയിൽ വച്ച് പുള്ളിയെ കണ്ടൂ….

“ജോസേട്ടാ കുറച്ചു ദിവസമായി ഞാൻ നിങ്ങളോട്  ഒരു കാര്യം പറയണമെന്ന്  കരുതുന്നു…”

“എന്താടാ മനു…”

“അല്ല നമ്മൾ പണ്ട് നടത്തിയ പോലെ ഒരു ഫുട്ബാൾ ടൂർണമെൻ്റ് നടത്തിയാലോ…???”

“അത്… അതൊന്നും ഇനി നടക്കില്ല വലിയ കാശൊക്കെ ആകും… പിന്നെ ആർക്കും സമയവും ഇല്ല….”

“കാശിൻ്റെ കാര്യമൊക്കെ അവിടെ നിൽക്കട്ടെ അതൊക്കെ ഞാൻ ശേരിയ്യാക്കാം ബാക്കി നിങ്ങൾക്ക് നോക്കാമോ….. എൻ്റെ ഒരു സുഹൃത്ത് ഉണ്ട് അവൻ എറണാകുളത്ത് ആണ് അവരുടെ കമ്പനി നമ്മുടേത് പോലുള്ള ക്ലബ്ബുകൾക്ക് സ്പോൺസർ ചെയ്യാറുണ്ട്… നമുക്ക് പോയി ഒന്ന് ശ്രമിച്ച് നോക്കാം… ”

“ആ എന്നാൽ നോക്കാം…”

“എന്നാല് നമുക്ക്  ഈ ആഴ്ച ഒന്ന് എറണാകുളം വരെ പോയാലോ…. ”

“ഞാൻ ഒന്ന് ആലോചിക്കട്ടെ….”

‘പിന്നെ ജോസേട്ടാ ഇത് ആരും അറിയരുത്… ചിലപ്പോ നടന്നില്ലെങ്കിൽ പിന്നെ നാണക്കേട് ആകും അതുകൊണ്ടാ….”

“Ok ടാ…”

പിറ്റെ ദിവസം ഉച്ചക്ക് ശേഷം ഞാൻ സുഹൃത്തിൻ്റെ കയ്യിൽ നിന്നും പുള്ളിയുടെ നമ്പർ വാങ്ങി വിളിച്ചു…

“എന്തായി പോകാമോ…..”

“വരുന്ന ഞായറാഴ്ച ആണെങ്കിൽ കടയും അവധിയാണ് അന്ന് പറ്റുമോ… ???”

“നോക്കട്ടെ ജോസേട്ടാ വൈകുന്നേരം പറയാം …”

വീട്ടിലെത്തി ചേച്ചിയെ വിളിച്ചു…

“എന്താ മനുകുട്ടാ….”

“വരുന്ന ഞായറാഴ്ച എറണാകുളം പോകാൻ തയാറായിക്കോ….”

“എറണാകുളത്തോ അതെന്തിനാ…???”

“നിന്നെ കൂട്ടികൊടുക്കാൻ….”

Leave a Reply

Your email address will not be published. Required fields are marked *