Xender 6 [Rahul]

Posted by

ഞാൻ : wow.. Interesting.. പറ പറ ബാക്കി പറാ..

ചിറ്റ : ഹാ ഹാ.. ബാക്കി സൂപ്പർ ആയിരുന്നു.. പിറ്റേന്ന് രാവിലെ നോക്കിപ്പോ ആ സാധനം അവിടെ കാണാനില്ല.. അത് മാത്രമല്ല അതിന് മുൻപത്തെ വാരികകൾ ടേബിളിൽ അട്ടിയിട്ടു വച്ചിരുന്നതൊന്നും കാണാനില്ല..

ഞാൻ : love story കേൾക്കാൻ ഇരുന്നിട്ട് ഇപ്പോ ചിരിപ്പിച്ച് കൊല്ലോ എന്നെ..

ചിറ്റ : ഹ ഹാ.. ഞാനും അന്ന് കൊറേ ചിരിച്ചു അവളുടെ ചമ്മിയ മുഖം കണ്ടിട്ട്..

ഞാൻ : എന്നിട്ട് എന്തായി?

ചിറ്റ : അത് അവിടെ തീർന്നു.. പിന്നെ 2,3 ദിവസം കഴിഞ്ഞു അതൊക്കെ മറന്നു.. അങ്ങനെയിരിക്കെ ഒരു ദിവസം അയല്പക്കത്തെ കുട്ടികളൊക്കെ കളിക്കാൻ വന്നു, അന്ന് ഒളിച്ചു കളിക്കുന്നതിനു ഇടയിൽ ഞാൻ ആ പുസ്തക കെട്ട് കണ്ടു.. പത്തായത്തിന്റെ പുറകിൽ ഒരു ചാക്കിൽ ആക്കി വച്ചിരിക്കുകയാണ് അച്ഛൻ..
അന്ന് കളി കഴിഞ്ഞപ്പോൾ ഞാൻ പ്രഭയോട് കാര്യം അവതരിപ്പിച്ചു..
അവൾക്കു കളഞ്ഞുപോയ എന്തോ തിരിച്ച് കിട്ടിയ സന്തോഷം..

ഞാൻ : ഓ.. Finally.. മ് എന്നിട്ട് എന്തായി?

ചിറ്റ : അന്ന് രാത്രി തന്നെ അവൾ അതിൽനിന്നു ഒരു പുസ്തകം പൊക്കി.. രാത്രി എല്ലാവരും ഉറങ്ങിയ ശേഷം റൂമിന്റെ door ലോക്ക് ചയ്തു, എനിക്ക് നല്ല പേടി ഉണ്ടായിരുന്നു, അവൾക്കു അങ്ങനെയൊന്നും ഇല്ല… പുസ്തകം മറിക്കാൻ തുടങ്ങി, ചിത്ര കഥകൾ ആണ് കൂടുതലും..
ഒരു നോവൽ മാത്രം നല്ല സുന്ദരിയായ സ്ത്രീയുടെ ഫോട്ടോ ഒക്കെ ഉള്ള ഒരു കഥ കണ്ടു, അതിൽ അവളുടെ കാമുകനുമായുള്ള രംഗങ്ങൾ ഒക്കെ വരച്ചു വച്ചിരിക്കുന്നു.. ആരായാലും നോക്കിപോവും, അത്രക്കും ബംഗിയുള്ള പെയ്റ്റിംഗുകൾ ആയിരുന്നു അത്.. “അപ്പൊ ഇതാണ് കാര്യം”, പ്രഭ ഒരു ദീർഘശ്വാസം എടുത്താണ് പറഞ്ഞത്, ആ കഥ ഞങ്ങൾ രണ്ടുപേരും ഫുൾ വായിച്ചു, തുടർകഥയാണ്.. പക്ഷേ അത് വായിച്ചത് മുതൽ എന്തൊക്കെയോ തോന്നി തുടങ്ങി.. ഇത്ര നാളും ഇല്ലാത്ത ഒരു സുഖം, ആ സുന്ദരി പെണ്ണും കാമുകനും കുളക്കടവിൽ വച്ച് നടന്ന സംഭവങ്ങൾ ഒക്കെ നല്ല വിശദീകരിച്ചു എഴുതിയിരിക്കുന്നു.. പേടിയൊക്കെ പോയി, കഥയുടെ ഫുൾ വായിക്കണമെന്നായി എനിക്കും പ്രഭക്കും..

Leave a Reply

Your email address will not be published. Required fields are marked *