ചിറ്റ : തുടക്കം.. ഇവിടെ പണ്ട് അച്ഛൻ അങ്ങാടിയിൽ നിന്ന് വാരികകൾ വാങ്ങി കൊണ്ടുവരുമായിരുന്നു..
അച്ഛനും അമ്മയും സ്ഥിരം വായനക്കാരായിരുന്നു..
പക്ഷേ ഞങ്ങൾ കുട്ടികൾ ആരെങ്കിലും അത് നോക്കുന്നത് കണ്ടാൽ നല്ല ചീത്തയും പറയും.. അതുകൊണ്ട് ഞാനും അവനും അത് നോക്കാറില്ല..
അങ്ങനെ ഒരു ദിവസം പ്രഭ ഇവിടെയുള്ളപ്പോൾ അവൾ അതിൽ നിന്ന് ഒരു വാരികയെടുത്ത് മറിച്ചുനോക്കി..
അതും കണ്ട് വന്ന അമ്മ അവളെ നല്ല ചീത്ത പറഞ്ഞു..
ഇത് കുട്ടികൾ വായിക്കാനുള്ള പുസ്തകം അല്ലാ..
നിങ്ങൾക്ക് അവിടെ വേറെ കഥാ പുസ്തകങ്ങൾ ഉണ്ടല്ലോ..
അത് പോയി വായിക്കു, എന്ന് പറഞ്ഞു ഓടിപ്പിച്ചു..
ഞാൻ : ഹാ ഹാ.. അത് കലക്കി..
ചിറ്റയും പൊട്ടി ചിരിച്ചു..
ചിറ്റ : പക്ഷേ അവൾ എന്റെ അത്ര പാവം അല്ലാ.. ചെറിയ കുരുത്തക്കേടുകളും തന്റെടോം ഒക്കെ ഉള്ള ഒരു കാന്താരിയാണ്..
ഞാൻ : ആഹാ.. എനിക്ക് ഈ മൊതലിന്റെ ഫോട്ടോ ഒന്ന് കാണിച്ച് തരോ? അന്ന് കല്യാണത്തിന് കണ്ടതാ.. മുഖം പോലും ഓർമയില്ല..
ചിറ്റ : ആ ഇപ്പൊ ഫോട്ടോ കാണണോ ബാക്കി കഥ കേൾക്കണോ?
ഞാൻ : അയ്യോ.. കഥ മതി, ഫോട്ടോ പിന്നെ കാണിച്ചാൽ മതി..
ചിറ്റ : മ്മ്.. അങ്ങനെ അവൾടെ അന്നത്തെ മൂട് പോയി,
എന്തുണ്ടെങ്കിലും എന്നോട് വന്ന് പറയും, അവൾ വീട്ടിൽ ഒറ്റ മോളാ.. അതുകൊണ്ട് എനിക്ക് ആയിരുന്നു അച്ഛനും അമ്മയും കഴിഞ്ഞാൽ അടുത്ത സ്ഥാനം..
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോഴും അവളുടെ മുഖം തെളിഞ്ഞിട്ടില്ല, ഞാൻ ചോദിച്ചപ്പോഴേക്കും അവൾ കാര്യം പറഞ്ഞു.. അമ്മായി എന്നെ ചീത്ത പറയാറില്ല, ആ പുസ്തകം തുറന്നതിനു ഇങ്ങനെ ചീത്ത വിളിക്കണമെങ്കിൽ അതിൽ കാര്യമായിട്ട് എന്തോ ഉണ്ട്.. അവൾ രണ്ടും കല്പിച്ചായിരുന്നു.. നാളെത്തന്നെ ആ പുസ്തകം ഫുൾ അരിച്ചു പറക്കണം, നീ വരോ എന്റെ കൂടെ? നിനക്ക് കിട്ടിയതൊന്നും പോരെയെന്നു ചോദിച്ചു ഞാൻ..