അടുത്ത ദിവസം രാവിലെ.
ഭക്ഷണം ഒക്കെ കഴിഞ്ഞു ഞാൻ നേരെ കളിക്കാൻ വേണ്ടി റോജിയേം കൂടി അബി ചേട്ടനെ വിളിക്കാൻ പോയി. അബി ചേട്ടൻ ഹാളിൽ ഫോണിൽ നോക്കി ഇരിക്കുന്നു. ഞങൾ അടുത്ത് ചെന്ന് വിളിച്ചു. ചേട്ടാ ഇവിടെ അടുത്ത് ഒരു ക്രിക്കറ്റ് ടൂർണമെന്റ് ഉണ്ട്. നമ്മടെ ചേട്ടൻ മാരൊക്കെ പോകുന്നുണ്ട്. നമ്മക്കും പോയാലോ എന്ന്, അങ്ങനെ ഞങൾ എല്ലാരും കൂടെ പോകാൻ പ്ലാൻ ഇട്ടു. അപ്പോൾ ആണ് ചായയും ആയി ആനി ആന്റി വരുന്നത്.
ആനി : എന്തുവാടേ എല്ലാം കൂടെ രാവിലെ
ഞാൻ : ആനി ആന്റി അത് അബി ചേട്ടനെ കളിക്കാൻ പോകാൻ വിളിക്കാൻ വന്നെയാ
ആനി : ഓ ഇന്നത്തെ കൊട്ടെഷൻ പിടിച്ചോ
റോജി : അങ്ങനെ അല്ല. അബി ചേട്ടനെ എല്ലാരേയും പരിചയപെടുത്താം. അല്ലേൽ ചേട്ടൻ ബോർ ആവും ഇവിടെ ഇരിന്നു.
ആനി : എന്തൊരു സ്നേഹം.അവൻ എവിടെ ജിബി.
ഞാൻ : പൊക്കണം പോയി.
ആനി : എങ്കിൽ സാറായോട് ചോദിച്ചിട്ട് ആ കാർ എടുക്ക്. ഞാൻ പറയാം വിളിച്ചു. അതിൽ പൊക്കോ
അബി : തരുമോ ആന്റി.
ആനി : നി പൊക്കോ. ഞാൻ പറയാം.
അബി : ശെരി ആന്റി. മമ്മി വിളിച്ചാൽ പറയണേ.
ഇതും കേട്ടു സന്തോഷത്തിൽ ഞങൾ അബി ചേട്ടനേം കൂട്ടി ജിബിടെ വീട്ടിൽ പോയി.ഞങൾ രണ്ടും ഓടി അകത്തു കേറി
അബി ചേട്ടൻ വെളിയിൽ നിന്ന്. ജിബി വന്നു ചേട്ടാ കേറി വാ എന്ന് പറഞ്ഞു അകത്തേക്ക് വിളിച്ചു. അബി ചേട്ടൻ വന്നു സോഫയിൽ ഇരിന്നു.
ജിബി : മമ്മി മമ്മി.. ഇങ്ങു വാ
അകത്തു റൂമിനു സാറാ ഫോണിൽ സംസാരിച്ചുകൊണ്ട് കീയും ആയി ഇറങ്ങി വന്നു. ഒരു നീല സ്ലീവേലസ് മാക്സി ആയിരിന്നു വേഷം. സാറാ ആന്റിയെ കണ്ട അബി ചേട്ടൻ ഒന്ന് എഴുനേറ്റു ഹായ് കാണിച്ചു.