“” ആരാ.. എന്ത് വേണം.. ?”
കിടന്ന് കൊണ്ട് തന്നെ ടോണി ചോദിച്ചു.
“” അത്.. ഞാൻ..ഇവിടുത്തെ… “
അവനോട് എന്താണ് പറയേണ്ടതെന്ന് നാൻസിക്ക് മനസിലായില്ല..തന്റെ സ്വപ്നത്തിലെ രാജകുമാരനാണീ കിടക്കുന്നത്.
“ ഓ.. കറിയാച്ചന്റെ മോളാണല്ലേ..എനിക്ക് പെട്ടെന്ന് മനസിലായില്ല…”
ടോണി കട്ടിലിൽ എഴുന്നേറ്റിരുന്ന് കൊണ്ട് പറഞ്ഞു.
“ നാൻസിയെന്നാണല്ലേ പേര്… രാവിലെ ഒന്ന് കണ്ടിരുന്നു..എവിടെ പോയതാ..?
രൂപം പോലെത്തന്നെ അവന്റെ ശബ്ദവും അതീവ ഹൃദ്യമാണെന്ന് നാൻസിക്ക് തോന്നി.
“” ഞാൻ… ടൗണിൽ… പഠിക്കാൻ…”
നാൻസിക്ക്,തന്റെ ഗന്ധർവനോടാണ് സംസാരിക്കുന്നതെന്ന് വിശ്വസിക്കാനാവുന്നില്ല.
“” ഓ… സ്കൂൾ കുട്ടിയാണോ.. ഞാൻ കരുതി,കല്യാണമൊക്കെ കഴിഞ്ഞ് ഒരു കൊച്ചൊക്കെയുള്ള ആളാണെന്ന്.. കുട്ടി എത്രാം തരത്തിലാ പഠിക്കുന്നത്..?””
തന്റെ കൂർത്ത് നിൽക്കുന്ന മുലയിലേക്ക് നോക്കിയാണ് ടോണിയത് പറഞ്ഞതെന്ന് നാൻസിക്ക് തോന്നി. അവൻ തന്നെ കളിയാക്കിയതാണെന്ന് മനസിലായ അവൾ കുറച്ച് കുറുമ്പോടെ പറഞ്ഞു.
“” ഞാൻ സ്കൂളിലൊന്നുമല്ല..നഴ്സിംഗിന് പഠിക്കുകയാ… “
“” എനിക്കറിയാടീ.. നിന്റപ്പൻ എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്.. ഞാൻ വെറുതേ ചോദിച്ചതാ…”
അവന്റെയാഎടീ വിളി നാൻസിക്ക് അങ്ങിഷ്ടപ്പെട്ടു.
“ ആട്ടെ..എന്റെ കാര്യമൊക്കെ അപ്പൻ പറഞ്ഞോ..?:
“” ഉം… പറഞ്ഞു…”
“” എന്നിട്ട് നിനക്കെന്ത് തോന്നുന്നു.. ഞാനിവിടെ താമസിക്കുന്നതിൽ നിനക്കെന്തെങ്കിലും പ്രയാസമുണ്ടോ..?””
..ഇല്ലാ… ഇല്ലാ.. എത്ര കാലം വേണേലും ഇവിടെ നിന്നോ…. എന്ന് നാൻസി ഉള്ളിൽ അലറിപ്പറഞ്ഞു.