അവനോട് പാടാൻ പറഞ്ഞത് ഒന്ന് നാണംകെടുത്താനായിരുന്നെകിലും അവൻ ഇത്രയും നന്നായി പാടുമെന്നറിഞ്ഞില്ല ഇതിപ്പോ ഞങൾ തന്നെ അവനെ വളർത്തിയ പോലെയായി മൂഞ്ചിയ പരുപാടിയായിപ്പോയി
ചെറുപ്പം മുതലേ ഞാൻ നന്നായി പാടും പ്രേത്യേകിച്ചു പഠിച്ചിട്ടൊന്നുമില്ല
ആദിയുടെ സൗന്ദര്യത്തിൽ കൊതിയോടെ നോക്കിയവർ അവന്റെ പാട്ട് കേട്ടതും അവനിൽ മയങ്ങി വീണു
ചുരുങ്ങിയ സമയം കൊണ്ട് തന്നെ കോളേജിലെ ഗന്ധർവനായി ആദി അറിയപ്പെട്ടു
പാട്ടുപാടി കഴിഞ്ഞതും ഞങ്ങൾ ക്ലാസ്സിലോട്ട് പൊന്നു അവന്മാരുടെ ക്ഷീണം മാറണമെങ്കിൽ ഇനി രണ്ട് ഡേ കഴിയും അതുപോലെ ആണല്ലോ തിരിച്ചടി കിട്ടിയത്
എടാ നാറി നീ ഇത്ര നന്നായി പാടുമെന്ന് പറഞ്ഞില്ല
അതൊക്കെ സർപ്രൈസ് അല്ലേ ഇനിയുമുണ്ട് സർപ്രൈസ്
ദീപക്ക് ആദിയെ വല്ലാത്ത ഇഷ്ട്ടം തോന്നി അവൾ ആദിയുടെ സൗന്ദര്യത്തിൽ മയങ്ങിയതാണെകിലും അവന്റെ പാട്ട് കേട്ടതും അവൾ ഉറപ്പിച്ചു ആദി തന്റെതാണ് ഒരാൾക്കും വിട്ടു കൊടുക്കില്ല
ദീപ ഒതുങ്ങിയ ശരീരവും 32ബി മുലകളും ഒതുങ്ങിയ നിത്വംബവുമുള്ള കൊച്ചു പെണ്ണാണ് ആർക്കും ഇഷ്ടപെടും കുഞ്ഞു മുഖവും മൂക്കിന് താഴെ കുഞ്ഞു മറുകും ചെറിയ പിങ്ക് ചുണ്ടും അവളെ ഒറ്റ നോട്ടത്തിൽ ആർക്കുമിഷ്ട്ടമാവും
ആദി തന്നെ ഇഷ്ടപെടും എന്ന് ദീപ കരുതി
അങ്ങനെ വൈകുന്നേരം വരെ എങ്ങനെയൊക്കെയോ സമയം തള്ളി നീക്കി ആദി വീട്ടിലേക്ക് പോന്നു…
രാത്രി
ആദിയേട്ടാ എനിക്ക് ഏട്ടന്റെ ലാപ്ടോപ് ഒന്ന് വേണം