അവൻ പറഞ്ഞത് എനിക്ക് തീരെ ഇഷ്ട്ടമായില്ലെങ്കിലും വന്ന ദിവസം ഒരു സീൻ ഉണ്ടാകേണ്ടന്ന് വച്ചു
ഞാൻ പാടിക്കോളാം ഏത് പാട്ട് വേണം
ഏതായാലും പാടുമോ
ശ്രമിച്ചു നോക്കാം
ആദിക് പണികൊടുക്കാൻ വേണ്ടി മനഃപൂർവം അവർ ഞാൻ ഗന്ധർവനിലെ ദേവാണങ്ങൾ പാടാൻ പറന്നു
മൈരന്മാർ കുറച്ചു പണിയാണ്….. പാടാം
ഞങ്ങളുടെ വർത്താനം കണ്ടിട്ട് കുറച്ചു കൂട്ടം കൂടിയിട്ടുണ്ട്
പലരും ചിരിക്കുന്നുണ്ട് ചിലർ ഇന്നൊരു അടികാണാം എന്നാ ലുക്കിൽ വരെ പെൺകുട്ടികളാണെകിൽ നമ്മുടെ കോളേജിൽ ഇത്ര വലിയ സുന്ദരനോ എന്ന മട്ടിൽ നോക്കുന്നുണ്ട്
ഞാൻ പാടാൻ തുടങ്ങി
അ അ അ…. അ അ അ..
അ അ അ അ.. അ അ അ അ …അ അ
ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോലമേഘമായ്
അഴകിൻ പവിഴം പൊഴിയും നിന്നിൽ
അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങൾ]
സല്ലാപമേറ്റുണർന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
ചൈത്രവേണുവൂതും അ അ അ അ…അ അ അ
ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങൾ]
ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി
സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ
മ ഗ സ നി ധ പ ധ നി സ പ മ ഗ……
ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ (2)
വരവല്ലകി തേടും അ അ അ അ… അ അ അ..
വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ
സ്നേഹസാന്ദ്രമാകുമീ വേദിയിൽ… [ദേവാങ്കണങ്ങൾ]
പാടി കഴിഞ്ഞതും ചുറ്റും കൂട്ട കയ്യടി മുഴങ്ങി