അപൂർവ 2 [Dark Prince]

Posted by

 

ആദിയേട്ടനു പ്രത്യേക മണമാണ് ഒരുതരം വിലകൂടിയ  എന്തോ

സുഗന്ധം  ആ മനംമയക്കുന്ന മണം കിട്ടിയാൽ തന്നെ ഏതുപെണ്ണിനും കാമം കത്തും

 

ഏട്ടൻ ചെറുപ്പം തൊട്ടേ കളരി അഭ്യസിക്കുന്നത് കൊണ്ട് വരിഞ്ഞു മുറുകി പേശികൾ എടുത്തു കാണിക്കുന്ന ശരീരമാണ്  അവളോർത്തു

 

ആദിയേട്ടാ…. ആദിയേട്ടാ…എഴുന്നേറ്റ ഇന്നു കോളേജ് ഫസ്റ്റ്  ഡേ അല്ലേ

എഴുന്നെക്ക്

 

ആദി കണ്ണ് തുറന്നടച്ചു പിന്നെയും കണ്ണുതുറന്നു നോക്കി

ദേവുവിനെ കണ്ടതും അവനൊന്നു പുഞ്ചിരിച്ചു

 

അവന്റെ പീലി നിറഞ്ഞ നീല കണ്ണും നുണക്കുഴി പാൽ പുഞ്ചിരിയും ദേവു ഒരു നിമിഷം നോക്കി നിന്നും

 

 

എന്താ ദേവു ഇത്   എന്നുപറഞ്ഞു ഞാൻ എഴുനേറ്റു

 

ഞാൻ താഴേക്കുപോട്ടെ എന്നും പറഞ്ഞു അവൾ പോയതും

 

ഞാൻ   ഫ്രഷ് ആവാൻ കയറി   പരുപാടി എല്ലാം കഴിഞ്ഞു

 

ഒരു നീല ഷർട്ടും ബ്ലാക്ക് patch പാന്റും ഇട്ടു  മുടി മുകളിലോട്ട് വാർന്നു  മുഖം ഒന്നുനോക്കി  ഇറങ്ങിവന്നു

 

അമ്മ അപ്പോഴേക്കും ഫുഡ്‌ ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്

ദേവു കഴിച്ചു തുടങ്ങിയിട്ടുണ്ട്

 

ഞാൻ ഒരു പ്ലേറ്റെടുത്ത് ഫുഡ്‌ വിളമ്പി കഴിച്ചു തുടങ്ങി

 

ഏട്ടാ എന്താ പരുപാടി ഫസ്റ്റ്  ഡേ ആയിട്ട് നല്ല ചുള്ളനായിട്ടുണ്ടല്ലോ

 

അങ്ങനെ പ്രത്യേകിച്ച്  പരുപാടി ഒന്നുല്ല കോളേജ് പോകണം പോരണം  അത്ര തന്നെ

 

 

പഴയ കോളേജിലെ പോലെ അടിയുണ്ടാകാൻ പോയാലാണ്ടല്ലോ എന്റെ വിധം മാറും പറഞ്ഞേക്കാം

അഞ്ജലി പറഞ്ഞു

 

അമ്മേ ഞാനായിട്ട് ഒന്നിനും പോകില്ല ഇങ്ങോട്ട് വരുന്നത് കൊണ്ട് നിക്കുവേം ഇല്ല

Leave a Reply

Your email address will not be published. Required fields are marked *