വിനോദ് സാർ: എങ്കിൽ ഇന്ന് travel ചെയ്യാൻ നിൽക്കണ്ട. നാളെ രാവിലെ തിരിച്ചു ബാംഗളൂർ പോയാൽ മതി. ഡ്രസ്സ് ഇല്ലേൽ പുറത്തു പോയി കുറച്ച് വാങ്ങിച്ചോ. അഖിലിനും എത്ര ജോഡി വേണേലും വാങ്ങി കൊടുക്ക്. തിരിച്ചു എത്തിയാൽ ഒരു 25k അവനും കൊടുത്തേക്ക്.
അനു: ok ഏട്ടാ.. അങ്ങനെ ചെയ്യാം. ഞാൻ എന്നാൽ താഴെ ചെല്ലട്ടെ.
വിനോദ് സാർ: ok.
ഇതും പറഞ്ഞു കോൾ കട്ട് ചെയ്തു. അനു എന്നെ നോക്കി ഒന്ന് കണ്ണിറുക്കി.
അനു: ഇനി ഇപ്പൊൾ ഇവിടെ നിൽക്കാൻ പ്രശ്നം ഇല്ലല്ലോ.
ഞാൻ ഒന്ന് ചിരിച്ചു.
അനു: നീ പോയി ക്യാഷ് withdraw ചെയ്തു വാ. ഞാൻ ഒന്ന് കിടക്കട്ടെ, ഇന്നലത്തെ നിൻ്റെ പരാക്രമം കാരണം നല്ല ക്ഷീണം.
ATM card വാങ്ങി പുറത്ത് പോയി ക്യാഷ് എടുത്ത് തിരിച്ചു വന്നു, അനു അപ്പോള് നല്ല ഉറക്കത്തിൽ ആണ്. ഞാൻ സോഫയിൽ പോയി കിടന്നു, ഒന്ന് മയങ്ങി പോയി. അനു വന്നു വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്, സമയം ഏകദേശം 6 മണി ആയി. ഞാൻ എഴുന്നേറ്റു സോഫയിൽ ഇരുന്നു.
ഞാൻ: ചുമ്മാ കിടന്നതാണ്, ഉറങ്ങിപ്പോയി. കാശും ATM കാർഡും ആ ഷെൽഫിൽ വച്ചിട്ടുണ്ട്.
അനു: ക്യാഷ് നിൻ്റെ പേഴ്സിൽ ഇരുന്നോട്ടെ. എനിക്ക് കാർഡ് മാത്രം മതി.
ഞാൻ: അതെന്തിനാ.?
അനു: അതു നിനക്കുള്ളതാണ്. നിന്നെ ഞാൻ എങ്ങനാ വെറുതെ വിടുന്നത്. നിൻ്റെ കരളിൻ്റെ കരൾ അല്ലെ.
പുന്നെല്ലു കണ്ട എലിയെ പോലെ ഞാൻ വെളുക്കനെ ഒന്ന് ചിരിച്ചു. അവള് എൻ്റെ തോളിലൂടെ കൈ ഇട്ടു മടിയിൽ ഇരുന്നു.