ഇപ്പോള് വല്ലപ്പോഴും അനു വിളിക്കും, മോൻ കൂടെ ഉണ്ട്. അനുവിനെ പരിചയപ്പെട്ട അന്ന് മുതൽ ഞാൻ വല്ലാത്ത ഒരു മോഡ് ആയിരുന്നു, റൊമാൻ്റിക് എന്നൊക്കെ വേണേൽ പറയാം. Mentally & Financially ഞാൻ കുറച്ച് relaxed ആയിരുന്നു, ക്യാഷ് ചോദിച്ചില്ലേലും അവള് അയക്കുമായിരുന്നു. രശ്മിയും നാട്ടിലേക്ക് തിരിച്ചു പോയി…
കൊറോണയുമായി പൊരുതാൻ എൻ്റെ ജീവിതം ബാംഗ്ലൂരിൽ ഇനിയും ബാക്കി ….
എന്നെങ്കിലും അനുവിനേ വീണ്ടും കാണും എന്ന പ്രതീക്ഷയിൽ……
ശുഭം….
നിങൾ തന്ന സപ്പോർട്ട് കമൻ്റിൽ കൂടി ഇനിയും മുന്നോട്ടു ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. കൊറോണ ദിനങ്ങൾ അടുത്ത ഭാഗവുമായി ഞാൻ ഉടനെ എത്താം.