അതും പറഞ്ഞു കൊണ്ട് തന്റെ പണിയിലേക്ക് അവൾ മുഴുകി…. അപ്പുവിന് അതികം ഫ്രണ്ട്‌സ് ഒന്നും ഉണ്ടായിരുന്നില്ല…. ഉള്ളവരൊക്കെ വീട്ടിൽ നിന്ന് അകലെ ആയിരിന്നു…. മിക്യ ദിവസങ്ങളിലും അവൻ വീട്ടിൽ തന്നെ കാണും… ഹോളിഡേയ്‌സിൽ രണ്ട് പേരും കൂടെ പുറത്ത് പോകും…പൊതുവെ പഠിത്തത്തിൽ ഒക്കെ നല്ല ശ്രദ്ധ ആണ്…. അവൻ ഇപ്പോൾ ഡിഗ്രിക് പഠിക്കുന്നു…. കോളേജിൽ ഒക്കെ ടീചെര്മാര്ക്ക് നല്ല കാര്യം ആണ്….
കഥയിലേക് തിരികെ വരാം…. ഇന്ന് സെക്കന്റ് സാറ്റർഡേ ആയത്കൊണ്ട് ദീപ്തിക്ക് അവധി ആണ്…. അത്പോലെ അപ്പുവിനും…. ഉച്ച കഴിഞ്ഞാൽ പുറത്ത് പോകാനും ഒരു സിനിമ ഒക്കെ കണ്ട് വരാനും പുറത്ത് നിന്നും ഫുഡ് കഴിക്കാനും ആണ് രണ്ട് പേരുടെയും ഇന്നത്തെ പ്ലാൻ…ദീപ്തി തന്റെ ജോലി തുടർന്ന്… ജീൻസ് വീണ്ടും അവൾ എടുത്തു ഊരി പിഴിഞ്ഞു…. ഇനി അവനെ വിളിക്കാൻ നിന്നാൽ തന്റെ ജോലി നടക്കില്ല എന്ന് അവൾക്ക് അറിയാം….
തുണി അളക്കുന്ന പണി കഴിഞ്ഞു അവൾ അടുക്കളയിലേക്ക് ചെന്ന്…. ഇനി ഉച്ചക്കുള്ള കൂട്ടാൻ വെക്കണം… ചിക്കൻ വാങ്ങിച്ചിട്ടുണ്ട്….. കുക്കിംഗിൽ അപാര കൈപ്പുണ്യം ആണ് ദീപ്തിക്ക്… തന്റെ കടന്നു വന്ന കൗമാര പ്രായത്തിൽ അവൾ പഠിച്ചെടുത്തത് ആണ് കുക്കിംഗ്… അപ്പുവിന് തന്റെ അമ്മയുടെ സ്വാദിഷ്ടമായ വിഭവങ്ങൾ ഇഷ്ടം ആണെങ്കിലും ലീവ് ഉള്ള ദിവസങ്ങളിൽ പുറത്ത് പോയി കഴിക്കുന്നത് ആണ് അവനു ഇഷ്ടം….
അപ്പു തന്റെ ഫോൺ എടുത്ത് ഇന്ന് കാണാൻ ഉള്ള സിനിമ ബുക്ക് ചെയ്യുക ആണ്… അവൻ ഫോണും കൊണ്ട് അടുക്കളയിലേക് ചെന്നു…
“മമ്മി… ഇന്ന് ഏത് മൂവി കാണാൻ പോകണം… കൽക്കി കാണാൻ പോയാലോ…
“കൽക്കിയോ അതേതാ ഡാ… ആരുടെ മൂവി ആണ്…”