വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

Posted by

പറ്റിപ്പോയി ഒന്ന് വെറുതെ വിടാൻ പറ ഇനി നിങ്ങളെ കണ്മുന്നിൽ പോലും വരില്ല

ചാടി എഴുനേറ്റ് സോഫക്ക് പുറകിൽ നിന്നും വണ്ണമുള്ള ചൂരൽ എടുത്ത് അവൾക്കിട്ട് ശക്തിയിൽ ഒന്ന് കൊടുത്തതും അവളുറക്കെ കരയുന്ന കേട്ട് ജസ്‌ന പോയി വാതിലടച്ചു

അവളെ തൊടാൻ നിന്നോടാരാ നായെ പറഞ്ഞേ…

ഭയത്തോടെ അവളുടെ കാലിലെ പിടി വിട്ട് കരയുന്ന അവളെ ദയനീയമായി നോക്കികൊണ്ട് ഇത്ത എന്നെ നോക്കി

വേണ്ടടാ… വിട്ടേക്ക്…

ചൂരൽ അവളുടെ കൈയിൽ കെടുത്തു ഇപ്പൊ നീ ഇവളെ തല്ലണം നിന്റെ തല്ലുകൊണ്ട് ഇവൾ അലറി കരയുന്നതെനിക്ക് കാണണം

വേണ്ടെടാ…

ഒന്നും പറയാതെ ചൂരൽ അവിടെ ചാരിവെച്ച് അടുക്കളയിലേക്ക് നടന്ന എനിക്ക് പിറകെ വന്ന ജസ്‌നയെ നോക്കി ഷെൽഫിൽ നിന്നും കത്തിയെടുതുകൊണ്ട്

ചട്ടകം എടുത്ത് പഴുപ്പിക്കാൻ വെച്ചേ…

അവൾ ചട്ടകം എടുത്ത് ഗ്യാസിന് നേരെ നടക്കാൻ തുടങ്ങുമ്പോയേക്കും ഞാൻ ഹാളിലേക്ക് ചെന്നു

നിനക്കിവളെ തല്ലാൻ മടിയാണേൽ ഇവളിനി വേണ്ട പൈസക്ക് വേണ്ടി സ്വന്തം ഉമ്മാനെയും കൂടെപ്പിറപ്പുകളെയും വരെ ഭീഷണിപ്പെടുത്തി കൂട്ടികൊടുക്കാൻ ശ്രെമിച്ച ഇവളിനി വേണ്ട ഇവളെ ഞാൻ അറുക്കാൻ പോവുകയാ

വേണ്ട… ഇത്ത ചൂരൽ കയ്യിലെടുത്തു കണ്ണടച്ചു ശ്വാസം വിട്ടുകൊണ്ട് ഇത്ത അവളെ പൊതിരെ തല്ലാൻ തുടങ്ങി പതിയെ ഇത്താന്റെ ഉള്ളിൽ പൂഴ്ത്തിവെച്ച അവളോടുള്ള ദേഷ്യം കൈയിലേക്ക് വന്നതാവാം ഇത്ത അവളെ ഭ്രാന്തമായി തല്ലാൻ തുടങ്ങി അവളുടെ കരച്ചിൽ കേട്ടുകൊണ്ട് സന്തോഷത്തോടെ അവളുടെ ഉമ്മാനെയും ജസ്‌നയെയും നോക്കെ അവർ രണ്ടുപേരും അടികൊണ്ട് കരയുന്ന ജാസ്മിനെ പകയോടെ നോക്കുന്നുണ്ട് അടി നിർത്തി കിതച്ചുകൊണ്ട് വടി താഴെ ഇട്ട ഇത്ത അവളെ കാർക്കിച്ചു തുപ്പി ഓടി എനിക്കരികിലേക്ക് വന്ന് എന്നെ കെട്ടിപിടിച്ചു കരഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *