ലച്ചു :ഇഷ്ടപ്പെട്ടോ അമ്മായിക്ക്?
അമ്മ : മ്മ്
ലച്ചു : ഇനി പറ ഇത് സുഖം ഉള്ള പരിപാടി അല്ലെ?
അമ്മ : അതൊക്കെ ശെരി പക്ഷെ മറ്റുള്ളവർ അറിഞ്ഞാൽ എന്ത് പറയും.
ലച്ചു : അതൊക്കെ എന്തിനാ അമ്മായി നമ്മൾ നോക്കണേ പിന്നെ ഇത് 2024 ആയി. കുറച്ചൊക്കെ മാറി ചിന്തിക്കണ്ടേ.
അമ്മ :മ്മ് അതൊക്കെ നല്ലതാ…
ലച്ചു : പിന്നെ അമ്മയോട് ഇതൊന്നും പറയണ്ടാട്ടോ സമയം ആവുമ്പോൾ ഞാൻ പറഞ്ഞോളാം.
അമ്മ : മ്മ് ശെരി. വേഗം ഡ്രസ്സ് മാറ് ആ മെക്കാനിക് ഇപ്പൊ വരും.
അവർ ഡ്രസ്സ് ഒക്കെ മാറി. കാറിൽ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞ് ഒരു മെക്കാനിക് വന്നു കാർ നോക്കി ശെരിയാക്കി. അവർ വീണ്ടും മാപ് നോക്കി വീട്ടിലേക്ക് തിരിച്ചു.
അതേസമയം വീട്ടിൽ…
കുളിയെല്ലാം കഴിഞ്ഞ് ഫ്രഷ് ആയി ഞാൻ ഹാളിൽ ഇരുന്ന് tv കാണുകയായിരുന്നു. അപ്പൊ അവൾ ഒരു പ്ലേറ്റിൽ കുറച്ചു ചിപ്സ്സുമായി അടുക്കളയിൽ നിന്ന് വന്നു. എന്നിട്ട് എന്റെ കൂടെ സോഫയിൽ ഇരുന്നു. ഞങ്ങൾ tv കണ്ടുകൊണ്ട് അത് കഴിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് വീട്ടിൽ കാർ വരുന്ന സൗണ്ട് കേട്ടു.
അവൾ : അമ്മ വന്നുന്ന് തോനുന്നു.
അവൾ എഴുനേറ്റ് ചെന്ന് വാതിൽ തുറന്നു.
അവൾ : ഇതാരാ ഇത് ജീവിച്ചിരുപ്പുണ്ടല്ലേ?
ലച്ചു : പിന്നെ നിനക്ക് ഇടക് ഇൻസ്റ്റയിൽ മെസ്സേജ് അയക്കുന്നത് എന്റെ പ്രേതം ആണല്ലോ ഒന്ന് പോടീ സോനാരെ.
അവൾ : അമ്മായി വന്നില്ലേ?
അമ്മ : ഇല്ലടി അവൾ ചിലപ്പോൾ നാളെ വരും.
അവർ അകത്തേക്ക് കേറി
ഞാൻ : ലച്ചുസേ എന്ത് പറയുന്നു നമ്മളെ ഒക്കെ അറിയോ?
അമ്മ : വെറുതെ ഇരിക്കട അവളെ കളിയാക്കാതെ.
ഞാൻ : അല്ല ഈ വഴിക്ക് ഒക്കെ കണ്ടിട്ട് കൊറേ ആയെ.
ലച്ചു : അതോണ്ടല്ലേ ഞാൻ വന്നേ.