ഞങ്ങൾ കാർ എടുത്ത് നേരെ ഹോസ്‌ലിറ്റലിലേക്ക് വിട്ടു.അവിടെ ചെന്ന് റീസെപ്ഷനിൽ ചോദിച്ചു. അപ്പോൾ അവൻ ഡിസ്ചാർജ് ആയി എന്ന് പറഞ്ഞു. അവിടെ നിന്ന് അവന്റെ അഡ്രസ് വാങ്ങി. എന്നിട്ട് അത് നോക്കി അവന്റെ വീട്ടിലേക്ക് വിട്ടു. അവിടെന്ന് ഒരു 5 km ഉള്ളു അവന്റെ വീട്ടിലേക്ക്. ഞങ്ങൾ അവന്റെ വീട്ടിൽ എത്തി.അത്യാവശ്യം വല്യ ഒരു വീട് ആയിരുന്നു അത്. ഞങ്ങൾ ചെന്ന് ബെൽ അടിച്ചു. കുറച്ചു കഴിഞ്ഞു ഒരു സ്ത്രീ വാതിൽ തുറന്നു. കണ്ടിട്ട് സെർവെൻറ്റ് ആണെന്ന് തോനുന്നു.
അവർ : ആരാ എന്ത് വേണം?
ഞാൻ : ഇത് സണ്ണിയുടെ വീട് അല്ലെ?
അവർ : അതെ
ഞാൻ : ഞങ്ങൾ സണ്ണിയുടെ കോളേജിൽ പഠിക്കുന്നവരാ അവനെ കാണാൻ വന്നതാ.
അവരെ : ആ കേറി ഇരിക്കു സണ്ണി മോൻ കിടക്കാ ഞാൻ കൊച്ചമ്മയെ വിളികാം.
ഞങ്ങൾ സോഫയിൽ കേറി ഇരുന്നു.
അക്ഷയ് : ടാ നല്ല സെറ്റപ്പ് ആണല്ലോ.
ഞാൻ : മ്മ് റീച് ആണെന്ന് തോനുന്നു.
കുറച്ചു കഴിഞ്ഞ് ഒരു ആന്റി സ്റ്റെപ് ഇറങ്ങി വന്നു. അവരെ കണ്ട് ഞാൻ ഒന്ന് നോക്കി പോയി. ഒരു പിങ്ക് നിലോൺ നൈറ്റിയും കോട്ടും ആണ് വേഷം. മുടി ഒക്കെ നല്ല. സ്റ്റൈൽയിൽ നിർത്തിയിരിക്കുന്നു.നല്ല വെളുത്ത് മീഡിയം തടി ഉള്ള ഒരു കിണ്ണൻ അച്ചായത്തി. കാണാൻ നടി റീനു മാത്യൂസ്നെ പോലെ ഇരിക്കും. അവരെ കണ്ട് ഞങ്ങൾ എഴുനേറ്റു.
ആന്റി : അ ഇരിക്കിരിക്ക്, ചേച്ചി ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക് (അവർ ആ ചേച്ചിയോട് പറഞ്ഞു )
ഞങ്ങൾ സോഫയിൽ ഇരിന്നു.
ആന്റി : നിങ്ങൾ അവന്റെ ക്ലാസ്സ്‌മേറ്റ്സ് ആണോ?
ഞാൻ : അല്ല ഞങ്ങൾ വേറെ ഡിപ്പാർട്മെന്റ് ആണ്, അവനെ ഹോസ്പിറ്റലിൽ ആക്കിയത് ഞങ്ങൾ ആണ്. ഇന്ന് അവിടെ ചെന്നപ്പോ ഡിസ്ചാർജ് ആയെന്ന് കേട്ടു അപ്പൊ ഒന്ന് കണ്ടിട്ട് പോവാം എന്ന് വച്ചു വന്നതാ.