നിഷ എന്റെ അമ്മ 6 [സിദ്ധാർഥ്]

Posted by

സിനിമ കഴിഞ്ഞ് ഞങ്ങൾ പുറത്ത് ഇറങ്ങി. കാർ എടുത്ത് ഞങ്ങൾ വീട്ടിലേക്ക് വിട്ടു. ഞാൻ കണ്ണാടിയിലൂടെ ആന്റിയെ നോക്കി. ആന്റി എന്നെ നോക്കി ഒരു വല്ലാത്ത ചിരി ചിരിച്ചു. ഞങ്ങൾ അങ്ങനെ വീട്ടിൽ എത്തി. ഞാൻ കാർ കേറ്റി ഇട്ടു. ആന്റി എന്നോട് കേറി ഇരിക്കാൻ പറഞ്ഞു.

ആന്റി : സിദ്ധു വാടാ ഇരിക്ക് ഞാൻ കഴിക്കാൻ എന്തേലും ഉണ്ടാക്കാം.
സിദ്ധു : വേണ്ട ആന്റി ഞങ്ങൾക്ക് വേറെ ഒരു സ്ഥലത്ത് പോവാൻ ഉണ്ട്.
സഞ്ജു : എവിടെക്കാടാ?

സിദ്ധു : ടാ ആ സണ്ണിയെ ഹോസ്പിറ്റലിൽ ആക്കിട്ട് എന്തായി എന്ന് ഒന്ന് പോയി അന്നെഷിച്ചില്ലലോ ഒന്ന് അവിടെ വരെ പോവണ്ടേ?
സഞ്ജു : നിനക്ക് എന്തെ ചുമ്മാ അതൊന്നും വേണ്ട.

ഞാൻ : ടാ അതല്ല അവൻ എങ്ങാനും നമ്മളെ തിരിച്ചറിഞ്ഞാട്ടുണ്ടെങ്കിലോ?ഒന്ന് പോയി നോക്കുന്നത് നല്ലതല്ലേ.

സഞ്ജു : ആഹ് ശെരിയാ ഞാൻ അത് ഓർത്തില്ല എന്നാ വാ പോവാം.
ഞാൻ വണ്ടി എടുക്കാൻ പോയപ്പോ ഫോണിലേക്ക് ഒരു കാൾ വന്നു, അക്ഷയ് ആയിരുന്നു അത്.

ഞാൻ : ടാ അക്ഷയ് വിളിക്കുന്നുണ്ടല്ലോ
സഞ്ജു : അറ്റൻഡ് ചെയ്
ഞാൻ : ഹലോ ടാ
അക്ഷയ് : ടാ നീ രാവിലെ വിളിച്ചെണ്ടയോ?
ഞാൻ : ആഹ്ടാ ഇന്ന് ക്ലാസ്സ്‌ ഇല്ലാലോ അപ്പൊ ഒരു സിനിമക്ക് പോയാലോ എന്ന് ചോദിക്കാൻ വിളിച്ചത് ആടാ.

അക്ഷയ് : ആണോ സോറി ടാ ഞാൻ അവധി ആയോണ്ട് ഉറങ്ങി പോയി.
ഞാൻ : അഹ് കുഴപ്പം ഇല്ലടാ ഞങ്ങൾ ഇപ്പൊ ഒന്ന് ഹോസ്പിറ്റൽ വരെ പോവാണ് ആ സണ്ണിക്ക് എങ്ങനെ ഉണ്ടന്ന് ഒന്ന് അറിയാലോ പിന്നെ അവൻ നമ്മളെ തിരിച്ചറിഞ്ഞാട്ടുണ്ടോ എന്ന് അറിയാലോ, നീ വരുണ്ടുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *