……” ഹെലോ മാഡം,… എന്താ ഇങ്ങനെ ഒറ്റ ക്ക് മാറി ഇരിക്കുന്നെ ? കമ്പനിക്കൊന്നും ആരും ഇല്ലേ.. ” തന്റെ ഷോൾഡറിൽ കൈ വച്ചു കൊണ്ട് പിന്നിൽ നിന്നും കേട്ട പരുക്കൻ ശബ്ദത്തിൻ ഉടമ ആരെന്നറിയാനായി ജീന മുഖം ഉയർത്തി പിന്നിലേക്ക് നോക്കി…
….. ” മോഹനേട്ടൻ.. ആശ്ചര്യ ഭാവത്തോടെ മനസ്സിൽ അവൾ ഉരുവിട്ടു.. ചെയറിൽ നിന്നും അവൾ എഴുനേറ്റു നിന്നു.
……. ” മോഹനേട്ടാ 😊 ഇതെന്താ ഇവിടെ?.. ഞാൻ പേടിച്ചു പോയി കേട്ടോ ഷോൾഡറിൽ കൈ വന്നു വീണപ്പോൾ 😇… ” അവൾ സാരി തലപ്പ് അരക്കെട്ടിൽ തിരുകി വച്ചു കൊണ്ട് പറഞ്ഞു..
……. ” അതെയോ അങ്ങനെ ആരേലും വന്നു ഇങ്ങനെ കൈ വെക്കോ പെണ്ണെ 😌.. താൻ ഗേറ്റ് കഴിഞ്ഞ് വരുമ്പോഴേ ഞാൻ കണ്ടിരുന്നു
പിന്നെ ഫുഡ് കഴിഞ്ഞു എഴുനേറ്റതിന് ശേഷം കാണാനും കഴിഞ്ഞില്ല പിന്നെ തിരിച്ചു പോയി കാണും എന്ന് കരുതി… ഇപ്പോ ഇ ങ്ങോട്ട് നോക്കിയപോഴാ ആളെ കണ്ടത്……… ” അവൾക്കരികിലേക് മറ്റൊരു ചെയർ ഇട്ടു അയാളും ഇരുന്നു…..
…… ” ഞങ്ങൾ വരുമ്പോഴേ കണ്ടിട്ടാണോ ഒന്നു വിളിക്കുക പോലും ചെയ്യാഞ്ഞേ 😌,.. ജീന ചെയറിലേക് ഇരുന്നു. അടിവയറിലേ മടക്കുകൾക്കിടയിൽ പൊക്കിൾ ചുഴി മറ ഞ്ഞു കിടന്നു…
……. ” ഞാൻ ഒരു ഓട്ടം വന്നതാടി, തിരിച്ചു പോകാൻ ഒരുങ്ങുബോഴാ താനും സുരേദ്രനും മുന്നിലെ കടന്നു പോകുന്നത്.. പിന്നെ വിചാ രിച്ചു ഏതായാലും ഒന്നു കണ്ടെച്ചും തന്നെ പോകാമെന്ന്… ” കയ്യിൽ കരുതിയ സിഗരറ്റ് പാക്ക് പൊളിച്ചു ഒരു സിഗരറ്റ് ചുണ്ടിലേക് വച്ചു അയാൾ…