ഒരു ഷോർട്സും എടുത്തിട്ട് ഞാൻ അവളെയും കെട്ടിപിടിച്ചു കിടന്നു . പിറ്റേന്ന് നേരം വെളുത്തു വരുന്നതേയുള്ളു ..ആ സമയത്താണ് രേഷ്മ എന്നെ കുലുക്കി വിളിക്കുന്നത് .
” എടാ എണീക്ക് .. സാഗരേട്ടൻ അരമണിക്കൂറിൽ എത്തും….ഇപ്പോൾ വിളിച്ചതേ ഉള്ളു…. നീ പോയി ഹാളിൽ കിടക്ക…”
ബീറിന്റെ കെട്ടിറങ്ങിയപ്പോൾ ആണ് രേഷ്മയ്ക് ഇന്ന് നാട്ടിലേക്ക് തിരിച്ചു പോകേണ്ടകാര്യം ഓര്മ വന്നത്…
ഓര്മ വന്നതും എന്നെ കെട്ടിപ്പിടിച്ച കൊണ്ട് “ജിഷ്ണു എനിക്ക് നിന്നെ ഒരുപാടിഷ്ടാണ് … ഞാൻ പോകില്ല… എനിക്ക് നിന്നെ കാണാതിരിക്കാൻ പറ്റില്ലെടാ….”
“ഞാൻ നിന്നേകാൾ ഇളയവൾ ആയിരുന്നേൽ നമുക്ക് കല്യാണം കഴിക്കാമായിരുന്നല്ലേ….”
ചേച്ചി എന്റെ നെഞ്ചിൽ ചേച്ചിയുടെ മുഴുത്ത മാറ് ചേർത്തു കരഞ്ഞപ്പോൾ ഞാൻ അവളെ അമർത്തിപിടിച്ച് കൊണ്ട് അവളുടെ കഴുത്തിൽ ചുംബിച്ചു
“നീ എന്നെ മറക്കുമോടാ കൊരങ്ങാ ” രേഷ്മ എന്റെ നെഞ്ചത് തഴുകികൊണ്ട് ചോദിച്ചപ്പോൾ… ഞാൻ അവളുടെ മുഖത്തേക്ക് വീണ മുടിയൊതുക്കി കൊണ്ട് ആ കണ്ണിൽ നോക്കി പറഞ്ഞു…
“നീ എന്റെ പൊണ്ടാട്ടി അല്ലെടി ചേച്ചിപ്പെണ്ണേ ” അത് മതിയായിരുന്നു എന്റെ പെണ്ണിന്. കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ നെഞ്ചത്തേക്ക് തലവെച്ചു കരഞ്ഞു…
” ഇതാണ് എനിക്കിഷ്ട പെടാത്തത്, നീ ഇങ്ങനെ കുഞ്ഞിപ്പിള്ളേരെ പോലെ “…. അവളുടെ മുടികൾ തഴുകികൊണ്ട് പറഞ്ഞപ്പോൾ അവൾ തല പൊക്കി..
അവൾ കണ്ണ്നീര് തുടച്ച് കൊണ്ട് എന്നെ വിട്ട് അഴിച്ചിട്ട ഡ്രസ് ഒക്കെ എടുത്തിട്ട് ബാത്രൂമിൽ പോയി മുഖം കഴുകി നേരെ അടുക്കളയിലേക്ക് പോയി…