കൊരങ്ങാ…നിന്നെ കിട്ടിയത് കൊണ്ട് ഈ ലോകത്ത് ഏറ്റവും ഭാഗ്യമുള്ള പെണ്ണ് ഞാനാ…
ഉറങ്ങടീ കുരിപ്പേ ക്ഷീണമൊക്കെ മാറട്ടെ ഉച്ചയ്ക്കുണർന്നു ഭക്ഷണം കഴിക്കേണ്ടതാ…
ഒന്ന് കൂടെ ചേർത്തുപിടിച്ചവളുടെ നെറ്റിയിൽ ഉമ്മവെച്ചു
ഉമ്മച്ചി ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴാണ് ഉണരുന്നത്
ഉമ്മച്ചി ബിരിയാണി ഉണ്ടാക്കിയ ബിരിയാണിയും തിന്ന് അവൾക്ക് ജ്യൂസ് അടിച്ചുകൊടുത്ത് അവളോട് വീട്ടിൽ പോയിട്ട് രാത്രി വരാം എന്ന് പറഞ്ഞിറങ്ങി വീട്ടിൽ ചെല്ലുമ്പോ തന്നെ പില്ലറിന്റെ കമ്പി പൊങ്ങിനിൽക്കുന്നത് കണ്ടു വണ്ടിയിൽ നിന്നിറങ്ങി അങ്ങോട്ട് നടന്നു പറഞ്ഞ പോലെ കോൺക്രീറ്റ് ചുവരും ഇരുന്നൂറ്റിറ്റിമുപ്പത് സ്ക്വയർ ഫീറ്റുള്ള ടാങ്കും പില്ലറുകളും സ്ട്രോങ് ആയി പണിതിട്ടുണ്ട് പുഴയിൽ നിന്നും അകത്തേക്ക് മതിലിനടിയിലൂടെ നിർമിച്ച കോൺക്രീറ്റ് തോടിന്റെ ഷട്ടറിൽ ടാങ്കിൽ നിന്നും നിർമിച്ച കോൺക്രീറ്റ് തോട് മുട്ടിച്ചിരിക്കുന്നു തൊഴുത്തിന്റെ എട്ട് പില്ലറുകളും നനക്കാൻ ഉള്ള വാട്ടർടാങ്കിന്റെ പില്ലറും അതിനിടയിൽ ടു ബി എച് കെ കുള്ള തറയും കെട്ടിയിരിക്കുന്നത് നോക്കി എല്ലാം പറഞ്ഞപോലെ ചെയ്തിരിക്കുന്നു എന്ന് ഉറപ്പ് വരുത്തി വീട്ടിലേക്ക് നടക്കേ ഉമ്മ അങ്ങോട്ട് വരുന്നത് കണ്ട്
എന്താണ് സുലുകുട്ടീ…
വണ്ടി കണ്ടപ്പോ തോന്നി നീയാണെന്ന്… കാണാഞ്ഞിട്ട് വന്ന് നോക്കിയതാ… വാ എന്തേലും കഴിക്കാം…
ഞാൻ കഴിച്ചു… അല്ല ഇങ്ങളെ കെട്ടിയോനെവിടെ…
ഡാ…(തോളിൽ അടിച്ചോണ്ട്)ഉപ്പാനെ തൊട്ടുള്ള കളിയൊന്നും വേണ്ട…
ഓഹ്… എവിടെ പോയി…
ആശുപത്രിയിൽ പോയതാ വരുമ്പോ ഷെബിനാനെ കൂട്ടിയിട്ട് വരാമെന്ന് പറഞ്ഞു…
മ്മ്…
ബാഗുകൾ എടുത്ത് അകത്തു വെച്ചു ലാപ്പും എടുത്ത് പുറത്ത് വന്ന്
ഒരു ചായ കിട്ടുമോ…
ഉമ്മ അകത്തേക്ക് പോയി…
ഇന്നലെ വരാനുള്ള തിരക്കിൽ കണക്കുകൾ മുഴുവനും നോക്കിക്കഴിഞ്ഞില്ല അത് പെട്ടന്ന് നോക്കി തീർത്തു ലെച്ചുവിന്റെ വീട്ടിലേക്ക് വിട്ടു എന്നെ കണ്ടതും അവൾ വന്ന് കെട്ടിപിടിച്ചു
എന്താടീ…
ഒന്നൂല്ല…
ശെരിക്കും…
വല്ലാതെ മിസ്സ് ചെയ്തു…
(അവളെ ഇറുക്കെ പിടിച്ച്)ആണോ… മിസ്സിംഗ് ഒക്കെ ഞാൻ മാറ്റിത്തരാ ട്ടോ…
അങ്ങനിപ്പോ മാറ്റണ്ട…
അതെന്നാടി… നിനക്ക് വേണ്ടേ…
വേണമെന്നുണ്ട്… പക്ഷേ ഞങ്ങൾ മൂന്നാളും വൃതത്തിലാ…
എന്തിന്… അതെന്റെ മോനിപ്പോ അറിയണ്ട…
ഓഹ്… അങ്ങനെ ആണോ…
അതേ… പിന്നെ രണ്ട് വാതിലെ അടച്ചിട്ടുള്ളൂ ചേട്ടന് വേണെങ്കിൽ…
അങ്ങനിപ്പോ എനിക്ക് മാത്രമായി വേണ്ട…
ഓഹ് എന്നാ ഉമ്മച്ചീടടുത്ത് ചെല്ല്… അല്ലേൽ ഗൾഫിന്നു മൂന്ന് ചരക്കുകളെ കൊണ്ടോന്നിട്ടില്ലേ അങ്ങോട്ട് ചെല്ല്…