എവിടേലും പിടിച്ചിരുന്നോ ശബ്ദം കേട്ട് ഞെട്ടി താഴെ പോവണ്ട
എയിം അല്പം അകലെ നിന്നും നടന്നടക്കുന്ന മാനിനെ നോക്കി തോക്കിനെ താഴത്തെ കൊമ്പിൽ കുത്തി നിർത്തി
(അവൾ ചെവിക്കടുത്തു വന്ന്) വെടിവെക്കുന്നില്ലേ
അതിന്റെ വയറു നോക്ക് അത് ഗർഭിണിയാ
പുറകെ തന്നെ വേറെയും മാനുകൾ വന്നു വെള്ളം കുടിച് മേഞ്ഞു നടക്കുന്ന അവയെ നോക്കിയിരിക്കുന്ന എന്നെ നോക്കി
വെടിവെക്കുന്നില്ലേ…
മ്മ്…പുല്ല് തിന്നോട്ടെ…
പുല്ല് തിന്നു വയറു നിറഞ്ഞു തിരിഞ്ഞു കളിക്കുന്ന അവയെ നോക്കി തോക്ക് എടുത്തു പാത്തി തോളിൽ മുട്ടിച്ചു അല്പം അകലെയായുള്ള മാനിനെ നോക്കി ഇടം കൈയ്യിന്റെ ചൂണ്ടുവിരൽ കാഞ്ചിയിൽ അമർന്നു വലിയ ശബ്ദത്തോടെ വെടിപൊട്ടിയതും മാനുകൾ ചിതറി ഓടി കുറ്റി കാടിനുള്ളിൽ നിന്നും റോക്കി പുറത്ത് ചാടി വേകം താഴേക്കിറങ്ങികൊണ്ട് വെടി കൊണ്ട മാനിനരികിലേക്ക് ഓടി അടുക്കുന്നതിനിടെ അരയിലെ ബെൽറ്റിൽ നിന്നും കത്തി വലിച്ചൂരി പിടയുന്ന മാനിന്റെ കഴുത്ത് അറുത്തു കത്തി കഴുകി മരത്തിനു ചുവട്ടിൽ ചെന്ന് തോക്കും കത്തിയും താഴെ വെച്ചുകൊണ്ട് അവളോട് ബാഗും സാധനങ്ങളും തായേക്കിടാൻ പറഞ്ഞു അവളിട്ടുതന്ന സാധനങ്ങളെല്ലാം സെറ്റ്ചെയ്തു നിലത്തു വെച്ചുകൊണ്ട് മരത്തിൽ കയറി അവളെ പിടിച്ച് താഴെ ഇറക്കി ഷർട്ടഴിച്ചു അവളുടെ കൈയിൽ കൊടുത്തു
ഭാഗ് നീ എടുക്കില്ലേ…
അവൾ ബാഗെടുത്തു തോളിലേക്കിട്ട്
ഇത് ഞാനെടുക്കാം…
ബെൽറ്റെടുത്ത് അരയിൽ കെട്ടി റോക്കിയേ വിളിച്ചു മുഴലുകളെ ഇട്ട കുട്ടി ചാക്ക് റോക്കിയുടെ പുറത്ത് തൂക്കിയിട്ടു മാനിനെ എടുത്ത് തോളിൽ ഇട്ട് ഇടം കൈയിൽ തോക്കും എടുത്തു
പോവാം…
മുന്നിൽ നടന്ന റോക്കിക്ക് പുറകിലായി അവളും അവളുടെ ചന്തികൾ സാരിയിൽ തുള്ളി കളിക്കുന്നത് നോക്കികൊണ്ട് അവൾക്കു പുറകെ യായി ഞാനും നടന്നു മുയലുകളെ പിടിച്ച സ്ഥലമെത്തി നിന്ന റോക്കിയുടെ ചുമലിൽ നിന്നും സഞ്ചികളെടുത്തു മുയലുകളെ തുറന്നു വിട്ടതും അവ ഓടി മറഞ്ഞു ഞങ്ങൾ വീണ്ടും നടത്തം തുടർന്നു
അതെന്താ അവയെ വിട്ടേ…
ഇന്ന് നമുക്ക് തിന്നാൻ കിട്ടിയല്ലോ പിന്നെന്തിനാ അവയെ കൂടെ കൊല്ലുന്നേ…
മ്മ്…
ബാഗിന്റെ ഭാരത്താൽ അവൾക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മനസിലായി
നിൽക്ക്…
തോക്ക് തായെ വെച്ച് അവളോട് ബാഗ് വാങ്ങി കൈയിൽ പിടിച്ചു
നീ… ഈ തോക്ക് പിടിച്ചോ…
രണ്ടും കൂടെ എടുത്തു പോവാൻ ബുദ്ധിമുട്ടല്ലേ…
അതൊന്നുമില്ല നീ നടന്നോ…
വീട്ടിൽ എത്തി മാനിനെ പൊളിച്ചു ശെരിയാക്കി ആകത്തുപോയി പച്ചമുളകും പച്ച കുരുമുളകും ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്ത് അരച്ചെടുത്തു കൈയിൽ ഗ്ലൗസ് ഇട്ട് അടുക്കളയിലെ ടിൻ ഷീറ്റടിച്ച വലിയ ടേബിളിൽ കിടത്തിയ മാനിനും മുറിച്ചുവെച്ച മത്തിയിലും തേച്ചു പിടിപ്പിക്കുന്നതിനിടെ അവളോട് മൈദ എടുത്തു പത്രത്തിലേക്കിടാൻ പറഞ്ഞു അവൾ മൈദ തപ്പി എടുത്തു പത്രത്തിലേക്കിട്ട ശേഷം അതിലേക്ക് മുട്ടയും പൊട്ടിച്ചൊഴിച്ചു ഗ്ലൗ അഴിച്ചുമാറ്റി പൊറോട്ടക്ക് മാവ് കുഴക്കുമ്പോഴും കൂടെ നിൽക്കുന്ന അവളുടെ കണ്ണുകൾ അർദ്ധ നക്നനായ എന്റെ ദേഹത്ത് ഓടി നടക്കുന്നത് കണ്ടെങ്കിലും അത് ശ്രെധിക്കാതെ