വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

Posted by

ഹലോ…

പറ ചേച്ചീ…

നീ പറഞ്ഞ കാര്യം ഞാൻ മോളോട് സംസാരിച്ചു…

ആഹാ… എന്നിട്ടെന്തു പറഞ്ഞു…

അവൾക്ക് എതിർപ്പൊന്നുമില്ല… പക്ഷെ പഠിക്കാൻ സമ്മതിക്കണം…

അതിനെന്താ… അതൊന്നും പ്രശ്നമല്ല… എന്നാ ഞാൻ അവനോട് വന്ന് കാണാൻ പറയട്ടെ…

ആ…

ഫോൺ വെച്ച് അവർക്കരികിലേക്ക് ചെന്നു

ലച്ചൂ…സാവിത്രി ചേച്ചിയാ വിളിച്ചേ…

ആ… എന്ത് പറഞ്ഞു…

അവർക്ക് ഒക്കെ ആണ് നീ അവനേം കൂട്ടി ചെന്ന് കുട്ടിയെ ഒന്ന് കാണ്…

ഏട്ടൻമാരോടും അവന്റെ അച്ഛന്റെ പെങ്ങളോടും പറയണ്ടേ…

ഹാ… പറഞ്ഞേക്ക്… അല്ലെങ്കിൽ പരാതിയാവും…അവർ വരുമോന്ന് ചോദിക്ക് അവർ വരുന്നേൽ നമുക്ക് വേറെ ഒരു വീട്ടിൽ വെച്ചാക്കാം പെണ്ണുകാണൽ…അല്ലെങ്കിൽ ചിലപ്പോ അവർക്ക് വീടൊന്നുമിഷ്ടപെട്ടെന്ന് വരില്ല…

അവർ വരുമായിരിക്കും…

അപ്പൊ നിങ്ങൾ പെണ്ണ് കാണാൻ പോവും മുൻപ് അവരെ ഏതേലും ഒരു വാടക വീട്ടിലേക്ക് മാറ്റണം…

ഞങ്ങളോ… അപ്പൊ ചേട്ടൻ വരില്ലേ…

ഞാൻ കണ്ടതല്ലേ…

ചേട്ടനും ഇവരുമില്ലേൽ ഞാനുമില്ല…

ശെരി ഞാനും വരാം…

അപ്പോയെക്കും അഫിയും മുത്തും വന്നു

ഞാനെന്നാൽ അവർക്ക് താമസിക്കാൻ ഒരു വീട് നോക്കട്ടെ ആദ്യം

റിയ : എന്റെ വീട് മതിയോ…

ഞാൻ ചോദിച്ചു നോക്കട്ടെ…

അവരോട് യാത്രപറഞ്ഞിറങ്ങി ഹൈലൈറ്റിലേക്ക് ചെന്നു എല്ലാരും അവരവർക്കുള്ളത് തിരയാൻ തുടങ്ങി

മുത്ത് : കാക്കൂ…എനിക്കൊരു ഡ്രെസ്സെടുത്തു താ…

ഏതാ വേണ്ടേ എന്ന് വെച്ചാലെടുത്തോ…

പ്ലീസ് കാക്കൂ… ഒന്നെടുത്തുതാ…

മ്മ്… എന്താ വേണ്ടേ…

സാരി…

ഒരു ചുവന്ന സാരി എടുത്തു കൂടെ തന്നെ ബ്ലൗസ്പീസും പാവാടയും എടുത്തു മറ്റുള്ളവരിതുവരെ തിരച്ചിലാവസാനിപ്പിച്ചിട്ടില്ല…

കാക്കൂ…

പറ…

(അവളെന്റെ കൈയിൽ തൂങ്ങി ഷോൾഡറിൽ വിരലുകൊണ്ട് വരച്ചു നാണത്തോടെ തായേക്ക് നോക്കി) ഇന്നർ…

നീ പോയെടുത്തോ…

പ്ലീസ് കാക്കൂ… കൊതിയായിട്ടല്ലേ…

പോയേ നീ… ഞാൻ നിന്റെ ആങ്ങളയാ അതോർമയുണ്ടായാൽ മതി…

ആങ്ങള അല്ല മുറച്ചെറുക്കൻ… പ്ലീസ് കാക്കൂ വാങ്ങിത്താ…

ഇല്ല…

അവളുടെ കണ്ണ് നിറയുന്നത് കണ്ട് സങ്കടം തോന്നി

വാ…

അവളെ കൂട്ടി ഇന്നർ സെക്ഷനിൽ ചെന്നു

ഇവൾക്ക് വേണ്ട ഇന്നർ…

സൈസ്… മേഡം…

(എന്നെ ഒന്ന് നോക്കി നാണത്തോടെ) മുപ്പത്…തൊന്നൂറ്റഞ്ച്

കുറേ ടൈപ്പ് എടുത്ത് കാണിച്ചു

എടുക്ക്…

കാക്കു എടുത്ത് താ…

കളിക്കാതെ എടുത്തേ നീ…

പ്ലീസ് കാക്കൂ…

സെയിൽസ് ഗേൾ : (ചിരിയോടെ) സർ, വൈഫിന്റെ ആഗ്രഹമല്ലേ ഒന്ന് സെലക്റ്റ് ചെയ്തു കൊടുക്ക് ഇതെല്ലാം സേം സൈസാണ് ഏതാ വേണ്ടേ

അവരെ ഒന്ന് തറപ്പിച്ചു നോക്കിയതും അവരുടെ കളിയാക്കി ചിരിയും സംസാരവും നിന്നു വേകം അതിൽ നിന്നും ഒരു ചുവപ്പ് ബ്രായും പാന്റീയും കൈയിൽ എടുത്തതും എന്റെ കൈയിൽ പിടിച്ച മുത്തിന്റെ പിടി മുറുകി പെട്ടന്ന് അവിടുന്ന് രക്ഷപെട്ടു

Leave a Reply

Your email address will not be published. Required fields are marked *