വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

Posted by

കടുവ…

മ്മ്…

അതിനിയും വരുമോ…

എന്തിന്… നിനെക്കാണാനോ…

(തോളിൽ തല്ലികൊണ്ട്)പോഅവിടുന്ന്… വെള്ളം കുടിക്കാൻ വരുമോന്ന്…

ഇനി വന്നാൽ നിന്നെ പിടിച്ചു താഴെ ഇട്ടുകൊടുക്കാം അതാവുമ്പോ വയറും നിറഞ്ഞു എവിടേലും പോയി കിടന്നോളും

(അവളെന്റെ കഴുത്തിൽ പിടിച്ചു കുലുക്കി) കൊടുക്കുമോ…

ഇങ്ങനെ കൊല്ലാൻ നോക്കുവാണേൽ ചിലപ്പോ കൊടുക്കും…

അവൾ കൈ എടുത്തു ചിരിച്ചുകൊണ്ടെനെ നോക്കി

എഡോ…

മ്മ്…(എന്നെ നോക്കി)

നിന്റെ അനിയത്തിയെ പിടിച്ച് പുലിക്ക് കൊടുത്താലോ…

(ചിരിച്ചുകൊണ്ട്)അവൾ നിങ്ങളെ പെങ്ങളോടങ്ങനെ ചെയ്തത് നന്നായെന്ന് തോനുവാ ഇപ്പൊ…

അവളെ നോക്കുന്ന എന്റെ മുഖത്തു നോക്കി

ഇല്ലായിരുന്നേൽ നിങ്ങളിങ്ങനെ വരുമായിരുന്നോ… വന്നില്ലായിരുന്നേൽ പൈസക്ക് വേണ്ടി അവൾ എന്നെയും അനിയത്തിയെയും ഉമ്മാനെ പോലും വിൽക്കുമായിരുന്നേനെ…

അവൾക്കിന്നുറക്കമുണ്ടാവില്ല ഇപ്പൊ അച്ചായനവളെ ഒരു പരുവമാക്കികാണും അതുകഴിഞ്ഞു കുളിച്ച് റെഡിയായി വരുമ്പോയേക്ക് നമ്മുടെ മിനിസ്റ്ററെത്തും അയാളെ കൂടെ പി എ യുമുണ്ടാവും രണ്ടും നല്ലസ്സല് പെണ്ണ് പിടിയൻ മാരാ അതും ഒരുമിച്ചൊക്കെയാ അവര് രണ്ടും കളി സാധാരണ പോലത്തെ ഒന്നിനെ കിട്ടിയാലേ രണ്ടും നല്ല താങ്ങാവും അവളെ പോലെ കാണാൻ കൊള്ളാവുന്നൊരു കൂത്തിച്ചിയെ കിട്ടിയ സ്ഥിതിക്ക് നാളെ അവളെഴുനേറ്റു നടക്കുന്നത് സംശയമാ…

അവളെനെ നോക്കി

എന്താടീ നിനക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടോ…

എന്തിന്…

എന്തൊക്കെ അയാലും നിന്റെ ചോരയല്ലേ… അവളോടിങ്ങനൊക്കെ ചെയ്യുമ്പോ സ്വാഭാവികമായും ഉണ്ടാവുമല്ലോ…

ദേഷ്യമൊന്നുമില്ല… അവളെ കാര്യം ആലോചിക്കുമ്പോ സങ്കടമുണ്ട്… പക്ഷേ അവളെ ചെയ്ത്ത് ആലോചിക്കുമ്പോ അവൾക്കിതൊന്നും കിട്ടിയാൽ പോരെന്നും തോന്നുന്നുണ്ട്…

മ്മ്… അവരൊക്കെ വരുമ്പോ നിന്നെ കാണണ്ട എന്ന് കരുതിയാ നമുക്കിന്ന് ഏറുമാടത്തിൽ നിക്കാന്നു പറഞ്ഞേ…

മ്മ്… ഇങ്ങക്ക് അവളെ കാണുമ്പോ ഒന്നും തോന്നുന്നില്ലേ…

മ്മ്…

എന്നിട്ടെന്താ നിങ്ങളൊന്നും ചെയ്യാഞ്ഞത്…

എനിക്ക് തോന്നുന്നത് ചെയ്താൽ പിന്നെ ഇതൊന്നും അനുഭവിക്കാൻ അവളുണ്ടാവില്ലല്ലോ… എന്നോർത്തിട്ടാ…

(അവൾ ചിരിച്ചു) അത്രക്ക് ദേഷ്യമുണ്ടോ…

ഒരു ചിരി മാത്രമായിരുന്നു എന്റെ മറുപടി

കാലുവെച്ച കൊമ്പിലിറങ്ങി മരത്തിൽ ചാരി കണ്ണടച്ചിരുന്നു സമയം കടന്നുപോയ്കൊണ്ടിരിക്കെ ഇടയ്ക്കിടെ അവളോരോന്നു ചോദിച്ചതിന് ഉത്തരം കൊടുത്ത് അതേ ഇരിപ്പ് തുടർന്നു

കണ്ണ് തുറന്നു തോക്ക് കൈയിൽ എടുത്തു അവളോട് മിണ്ടരുതെന്ന് കാണിച്ചുകൊണ്ട് എഴുനേറ്റ് അവളിരിക്കുന്ന കൊമ്പിലേക്കിരുന്നവളുടെ ചെവിയോട് ചുണ്ട് ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *