” വേണ്ടാത്തരം പറഞാൽ നിന്നെ ”
എന്നും പറഞ്ഞ് മായ രമ്യയുടെ നെറ്റിയിൽ തൻ്റെ നെറ്റി കൊണ്ട് വന്ന് ഒരു മുട്ട് കൊടുത്തു .
രണ്ട് വർഷത്തെ പകയും വാശിയും ദേഷ്യവും എല്ലാം കൂടി രണ്ടാൾക്കും അണ പൊട്ടി വന്ന ആ നിമിഷം .
മായ എന്ന പൊക്കമുള്ള കൊഴുത്ത ആൻ്റിയും രമ്യ എന്ന കൗമാരത്തിലേക്ക് കടന്ന കാന്താരിയും തമ്മിൽ ഏറ്റ് മുട്ടി ‘
കാണാൻ ഞാനും എൻ്റെ ചേട്ടൻ ലോലൻ രാജേഷും മാത്രം .
ടപ്പ് ടപ്പ് ടിപ്പ് ടക്ക് …
എന്ന് തലയും നെറ്റിയും തമ്മിൽ പരസ്പരം ഇടിക്കുന്ന ശബ്ദം അവിടമാകെ കേട്ടു .
രണ്ടാളും മുട്ടനാടുകളെ പോലെ പരസ്പരം പോരാടി .
പരസ്പരം തെറി വിളിച്ചും മുടിക്ക് പിടിച്ച് വലിച്ചും അവർ തമ്മിൽ പോരാടുന്നത് കണ്ടിട്ട് എനിക്ക് ശരിക്ക് ഭയം ഇരട്ടിയായി .
ആറ് മിനിറ്റ് കഴിഞ്ഞതും മായേച്ചിയുടെ മൂക്കിൽ നിന്ന് ചോര ഒലിച്ച് വെളുത്ത ബ്ലൗസിലേക്ക് വീഴുകയും രമ്യ മായേച്ചിയെ വട്ടം എടുത്ത് പൊക്കി താഴേക്കിടുകയും ചേച്ചിയെ നിലത്തിട്ട് വയറിലും നെഞ്ചിലും ചവിട്ടുകയും ചെയ്തു .
മായേച്ചി ജയിക്കും എന്ന് വിചാരിച്ച ഞാൻ കണ്ടത് നാക്ക് നീട്ടി മായ എന്ന കൊഴുത്ത ആൻ്റി പട്ടി അണക്കുന്ന പോലെ കിതക്കുന്നതായിരുന്നു .
പക്ഷേ തോറ്റ് കൊടുക്കാൻ മായ എന്ന കൊഴുത്ത അമ്മായി തയാറായില്ല .
” പൂറി മോളെ . . നിൻ്റെ അമ്മയാകാൻ പ്രായം ഉണ്ടടി അറവാണി എനിക്ക് ”
എന്നും പറഞ്ഞ് മായേച്ചി രമ്യയുടെ മുട്ട് കാലിൽ കൈ ചുറ്റി രമ്യയേയും മറിച്ചിട്ടു .
എന്നിട്ട് മായേച്ചി ചാടി എഴുന്നേറ്റതും പൂർവാതികം ശക്തിയോടെ രമ്യയും ചാടി എഴുന്നേറ്റു .
എഴുന്നേറ്റ് വന്ന് നിന്ന രമ്യയുടെ മൂക്കിനും താടിക്കും മായേച്ചി തല വെച്ച് ഇടിച്ച് രമ്യേച്ചിയുടെ മൂക്കിൽ നിന്നും ചുണ്ടിൽ നിന്നും കുടു കുടാന്ന് ചോര വന്നു .
രണ്ടാളും പരസ്പരം വിട്ട് കൊടുക്കാത്ത കോഴി പോര് തന്നെ അവിടെ അരങ്ങേറി .
രണ്ട് പേരുടെ ബ്ലൗസും മുഖവും പാവാടയുമെല്ലാം ചോര കൊണ്ട് ഡിസൈൻ ചെയ്തിരുന്നു .
പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞതും ചോര ഒലിപ്പിച്ച് രണ്ട് പേരും മുടിക്കുത്തിൽ പിടിച്ച് തല കൊണ്ട് പരസ്പപരം ഇടിച്ച് നടന്ന് നടന്ന് പോവാൻ തുടങ്ങി .
തജേഷ് കണ്ണ് പൊത്തി റേഷൻ സഞ്ചിയും പിടിച്ച് അടക്കാ മരത്തിന് ചുവട്ടിൽ തന്നെ ഇരുന്നു .
ഞാൻ മെല്ലെ ആര് ജയിക്കും എന്ന ആകാംശയിൽ അവരെ പിന്തുടർന്നു .
കുറച്ച് കഴിഞ്ഞതും രമ്യ ചേച്ചി മായേച്ചിയെ കക്ഷത്തിലൂടെ തൻ്റെ തല തിരുകി പൊക്കി എടുത്ത് ഒരു തേക്ക് മരത്തിന് ചുവട്ടിൽ ചാരി നിർത്തി .
പട്ടി കിതക്കുന്ന പോലെ രണ്ടാളും നാക്ക് വെളിയിലിട്ട് കിതക്കുന്നുണ്ടായിരുന്നു .
മായേച്ചിയെ തേക്ക് മരത്തിൽ ചാരി നിർത്തി മുഖത്തും തലയിലും മൂന്ന് നാല് പ്രാവിശ്യം രമ്യ ഇടിച്ചതും ..