രാഹുലിന്റെ കുഴികൾ 5 [SAiNU]

Posted by

 

വേദന അധികാരിച്ചതും ഞാൻ മാമിയെ വിട്ടു.

 

ഞാൻ നോക്കുമ്പോൾ വെള്ളം തായേ ഒഴുകുന്നു.

 

ഞാൻ വേഗം തന്നെ പൈപ്പ് കയ്യിലെടുത്തു കൊണ്ട് മാമിയുടെ നേരെ പിടിച്ചു.

 

മാമി ഒട്ടും പ്രതീക്ഷിച്ചില്ല ഞാനങ്ങനെ ചെയ്യുമെന്ന്..

മാമിയാകെ നനഞ്ഞു..

 

രാഹുലെ മതി പ്ലീസ് എന്ന് പറഞ്ഞോണ്ട് മാമി ഓടാൻ ശ്രമിച്ചതും ഞാൻ മറുകയ്യിനാൽ മാമിയെ പിടിച്ചുകൊണ്ടു മാമിയുടെ തലക്കു നേരെ മുകളിൽ കൊണ്ട് വന്നു വെച്ചു.

 

മാമിയുടെ തലയിൽകൂടെ വെള്ളം തയെക്ക് ഒലിച്ചിറങ്ങി..
മാമി എന്നെ നോക്കി കൊണ്ട് രാഹുലെ പ്ലീസ് നല്ല കുട്ടിയല്ലേ മാമിയെ വിട്ടേക്ക് അറിയാതെ പറ്റിപ്പോയതാ പ്ലീസ്. എന്ന് പറഞ്ഞു കെഞ്ചി.

 

ഞാൻ കൂട്ടക്കാതെ അതങ്ങിനെ തന്നെ പിടിച്ചോണ്ട് നിന്നു.

 

മാമിയാകെ നനഞ്ഞു കുളിച്ചു.

 

മാമിയുടെ ചുരിദാർ എല്ലാം ദേഹത്തോട്ടു ഒട്ടി ചേർന്ന് നിന്നു.

 

ഇപ്പോ നോക്കുമ്പോ മാമിയുടെ സ്‌ട്രെക്ചർ അതേപോലെ തെളിഞ്ഞു കാണാൻ കഴിയുന്നുണ്ട്

 

ഞാൻ മാമിയെ വിട്ടുകൊണ്ട് തിരിഞ്ഞു.

 

മാമിയുടെ ചുണ്ടിലൂടെ വെള്ളം തയെക്ക് ഇറ്റി വീഴുന്നത് കാണാൻ എന്ത് ഭംഗി എന്നാലോചിച്ചു കൊണ്ട് ഞാൻ മാമിയെ തന്നെ നോക്കി നിന്നു.

 

മാമി എന്റെ നോട്ടം ശ്രദ്ധിച്ചു കൊണ്ട് മാമിയുടെ ദേഹത്തോട്ടു ഒന്ന് കുനിഞ്ഞു നോക്കി..

 

അപ്പോഴാണ് മാമിക്കു കാര്യം പിടികിട്ടിയത്..

 

ഇന്നലെ ചെയ്തു കൂട്ടിയതൊന്നും പോരാ അല്ലേ നിനക്ക് എന്ന് പറഞ്ഞോണ്ട് മാമി എന്നെ തുറിച്ചു നോക്കി.

 

അതിന്നലെ അല്ലേ മാമി.
ദേ നോകിയെ മാമിയെ ഇങ്ങിനെ കാണാൻ എന്ത് ഭംഗിയാ..

 

രാഹുലെ നിന്റെ പോക്ക് എങ്ങോട്ടാ എന്നെനിക്കു മനസിലായി.
വേണ്ട കേട്ടോ മോളുള്ളതാ..

 

ഹോ ഇന്നലെയും മോളുണ്ടായിരുന്നില്ലേ മാമി.

 

എന്ന് പറഞ്ഞോണ്ട് ഞാൻ മാമിയെ കെട്ടിപിടിക്കാനായി തുനിഞ്ഞതും മാമി ഓടി കളഞ്ഞു.

 

ദേ നിക്ക് മാമി ഒരു കാര്യം പറയാനുണ്ട്.

 

വേണ്ട മോനെ നിന്റെ കാര്യം പറച്ചിൽ അല്ലേ അതവസാനം എവിടെ നിൽക്കുമെന്ന് എനിക്കറിയാമെടാ എന്ന് പറഞ്ഞോണ്ട് മാമി ഓടി. പിറകെ ഞാനും.
മാമി ഓടി വീട്ടിനുള്ളിൽ കയറിക്കൊണ്ട് മാമിയുടെ റൂം ലക്ഷ്യമാക്കി ഓടി.

 

മാമി വഴുക്കും ഓടല്ലേ എന്ന് പറഞ്ഞോണ്ട് ഞാനും പിറകെ.
മാമി ഓടിറൂമിൽ കയറി കതകടക്കാൻ ശ്രമിച്ചതും ഞാൻ കതകിൽ പിടിച്ചു തള്ളിക്കൊണ്ട്
നിന്നു.

 

രാഹുലെ ഡോറിൽ നിന്നും കയ്യെടുത്തെ എന്ന് പറഞ്ഞോണ്ട് മാമി വീണ്ടും തള്ളി ഞാൻ തിരിച്ചും.
ഞാൻ ഒന്നുടെ ബലമായി തള്ളിയതും ഡോർ തുറന്നു ഞാൻ അകത്തോട്ടു കയറി.

Leave a Reply

Your email address will not be published. Required fields are marked *