വീണയും ബക്കറും
Veenayum Bakkarum | Author : Lechu
ഹായ് ഇതും ഒരാൾ പകുതിക്കുവെച്ചുപോയിട്ടു വര്ഷങ്ങൾക്കിപ്പുറം അത് എൻ്റെ ചിന്തകളിലൂടെ പുനർജനിപ്പിക്കാൻ നോക്കുന്നു എന്നുമാത്രം … ഒരിക്കലും അവർ എഴുതിയതിനേക്കാൾ നന്നാകും എന്നുള്ള ഒരു അവകാശവാദവും എനിക്കില്ല … ഈ കഥ എഴുതാനുള്ള പ്രേരണ ആ എഴുതിയവർതന്നെയാണ് അതുകൊണ്ടു അവരോട് നന്ദിപറഞ്ഞുകൊണ്ടു തുടക്കത്തിൽ അവരുടെ ചിന്തകളോടുകൂടി ഒപ്പംപോയി പിന്നീട് എൻ്റെതുമാത്രമാകും ഈ കഥ
തുടക്കത്തിലേ ആ കഥയുമായി ഇതിനു ബന്ധമുള്ളൂ … അതിലെ പേരുകളും ഞാൻ അങ്ങ് കടമെടുത്തു … പിന്നെ എല്ലാം എനിക്കൊപ്പമാണ് , എൻ്റെ ചിന്തക്കൊപ്പമാണ്
… ലൈക് കിട്ടിയാൽ അത് എഴുതിയ എഴുത്തുകാരി/ എഴുത്തുകാരനുംകൂടി അർഹിച്ചാണിത് … അവരെ ഇതുവരെ കാണാത്തതിനാൽ സമ്മതം ചോദിക്കാതെ തുടങ്ങുന്നു .ഒപ്പം ഡോക്ടർക്കും നന്ദി … കഥയുടെ പേരും ഞാൻ ഇതിനോടൊപ്പം മാറ്റുന്നു
എറണാംകുളം എന്ന് കേൾക്കുമ്പോൾ പലരും ചിന്തിക്കുന്ന ഒരു കാര്യം , വളരെ തിരക്കുള്ള നിന്ന് തിരിയാൻ പോലും കഴിയാത്ത നഗരം ,പുകതുപ്പുന്ന വാഹനങ്ങൾ , ബുദ്ധിജീവികളായ ഐ ടി ഉദ്യഗസ്ഥർ ,വലിയ കെട്ടിടങ്ങൾ എന്ന് പലതുമാകും . എന്നാൽ എൻ്റെ നാട് ഈ പറഞ്ഞ യാതൊരു കഷ്ടപ്പാടിൻ്റെയും സുഖസൗകര്യത്തിൻ്റെയും നടുവിൽ അല്ലാതെ ഒരു ചെറിയ സ്ഥലം അതാണ് ഞങ്ങളുടെ നാട് .
പാരമ്പര്യമായും അത്യവശ്യം പണത്തിൻ്റെ തിടമ്പുള്ള ഒരു വീട്ടിലെ സുകുമാരകുറുപ്പിൻ്റെ ഭാര്യയാണ് വീണ സുഗു , അവരായി തന്നെ അവരുടെ പേര് ഒന്ന് ചെറുതാക്കിയതാണ് ഇത് , വീണ സുകുമാരക്കുറുപ്പ് എന്ന് പറയാനും കേൾക്കാനും അവർക്കു താല്പര്യം ഇല്ലാത്തതിനാൽ ആ വാല് ഞാൻ അങ്ങോട്ട് വെട്ടി , വീണ സുഗു എന്നാക്കി ,മുപ്പത്തിയൊമ്പത് വയസായെകിലും മുപ്പത്തിരണ്ട് എന്ന് പലരും പറഞ്ഞുപോകുന്ന ഒരു സുരസുന്ദരി . അതിനേക്കാൾ വലിയ തമാശ ഇവരുടെ മൂത്തമകളുടെ കല്യാണം കഴിഞ്ഞു അവളിപ്പോൾ ഉദരത്തിൽ ചെറിയ കുഞ്ഞിനെ വെച്ച് പ്രസവത്തിൻ്റെ ദിവസങ്ങൾ എണ്ണി നടക്കുന്നു ,അവളും അമ്മയെപ്പോലെ തന്നെ സുന്ദരി തന്നെ , വീണയുടെ സൗദര്യത്തിൻ്റെ ഫലമാണോ അല്ലയോ എന്നറിയില്ല നാലുതവണ ഈ സുരസുന്ദരി പ്രസവിച്ചു . അതിൽ മൂന്നും പെൺകുട്ടികൾ ഒരെണ്ണം ആണും .മൂത്തമകൾക്കു ഇപ്പോൾ 20 വയസു അവളുടെ പേര് സവിത , അവളെയാണ് നമ്മൾ ഗർഭിണിയെന്ന് പറഞ്ഞതും .രണ്ടാമത്തെ മകൾ ഡിഗ്രി രണ്ടാംവർഷ വിദ്യാർത്ഥി സരിത, ഇപ്പോൾ അവളുടെ വിവാഹക്കാര്യം നോക്കികൊണ്ടിരിക്കുന്നു , പിന്നെ രണ്ടും ഉണ്ടാകാൻ കുറച്ചു താമസിച്ചു താഴെ ഉള്ള പെൺകുട്ടിക്ക് ആറും ചെറുതായ ആൺകുട്ടിക്ക് 3 ഉം ആകുന്നു